വില്‍പത്രമെഴുതി റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സ്വത്ത് പാഴിലാവും

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ സ്വത്ത് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ഉപകാരപ്പെടാനും കോടതിയും കേസുമായി നടന്ന് അവരുടെ ജീവിതം പാഴായി പോകാതിരിക്കാനും അത്യാവശ്യമുള്ള കാര്യമാണ് വില്‍പത്രം റജിസ്റ്റര്‍ ചെയ്യുക എന്നത്.

 

എങ്ങനെ റജിസ്റ്റര്‍ ചെയ്യാം

എങ്ങനെ റജിസ്റ്റര്‍ ചെയ്യാം

വക്കീലിനെ കണ്ട് നിയമോപദേശം തേടി വില്‍പത്രമെഴുതി റജിസ്റ്റര്‍ ചെയ്യുക എന്നതാണ് പതിവു രീതി. ഓണ്‍ലൈനായി വില്‍പത്രം തയാറാക്കാനുള്ള മാര്‍ഗ്ഗവും ഇപ്പോഴുണ്ട്.

റജിസ്റ്റര്‍ ചെയ്യാന്‍ ചെലവ് എത്ര?

റജിസ്റ്റര്‍ ചെയ്യാന്‍ ചെലവ് എത്ര?

വില്‍പത്രമെഴുതി റജിസ്റ്റര്‍ ചെയ്യാനുള്ള സാധാരണ ചെലവ് 25,000 രൂപയ്ക്കു മേല്‍ ആണ്. ഓണ്‍ലൈനായി ചെയ്യുമ്പോള്‍ 4000 രൂപയോളമേ വരൂ.

ഓണ്‍ലൈനായി വില്‍പത്രമെഴുതുന്നതെങ്ങനെ

ഓണ്‍ലൈനായി വില്‍പത്രമെഴുതുന്നതെങ്ങനെ

ഓണ്‍ലൈനായി വില്‍പത്രമെഴുതാനും റജിസ്റ്റര്‍ ചെയ്യാനും സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ആണ് ezeewill.com. നടപടികള്‍ അവര്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട്. 4000 രൂപ ഫീസ്. ചില നഗരങ്ങളില്‍ വില്‍പത്രം വീട്ടിലെത്തിച്ചു കൊടുക്കാന്‍ സൗകര്യമുണ്ട്. അതിന് 500 രൂപ അധികം നല്‍കണം.

ഓണ്‍ലൈന്‍ വില്‍പത്രം- ഒന്നാമത്തെ കാര്യം

ഓണ്‍ലൈന്‍ വില്‍പത്രം- ഒന്നാമത്തെ കാര്യം

വെബ്‌സൈറ്റില്‍ പേരും വ്യക്തിവിവരങ്ങളും പൂരിപ്പിച്ച് റജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.

ഓണ്‍ലൈന്‍ വില്‍പത്രം-രണ്ടാമത്തെ കാര്യം

ഓണ്‍ലൈന്‍ വില്‍പത്രം-രണ്ടാമത്തെ കാര്യം

സൈറ്റില്‍ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുന്നോട്ടു നീങ്ങിയാല്‍ വില്‍പത്രം തയാറാകും. കൊടുത്തിട്ടുള്ള വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കി ബോധ്യപ്പെടുക.

ഓണ്‍ലൈന്‍ വില്‍പത്രം-മൂന്നാമത്തെ കാര്യം

ഓണ്‍ലൈന്‍ വില്‍പത്രം-മൂന്നാമത്തെ കാര്യം

അടുത്ത പടിയായി പണമടയ്ക്കണം. അതും ഓണ്‍ലൈനായി ചെയ്യാം. ഇത്രയും കഴിഞ്ഞാല്‍ വില്‍പത്രം നിങ്ങള്‍ക്ക് അയച്ചുകിട്ടും. അതു നടപ്പാക്കാന്‍ ചുമതലപ്പെട്ടയാളെയും അവര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടാകും.

English summary

How to create a “WILL” in India for just Rs 4000?

Well, if online is changing the way we shop, read and interact, it may now also change the way we make our WILL and that too at an affordable rate.
English summary

How to create a “WILL” in India for just Rs 4000?

Well, if online is changing the way we shop, read and interact, it may now also change the way we make our WILL and that too at an affordable rate.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X