വില്‍പത്രം എഴുതണം, റജിസ്റ്റര്‍ ചെയ്യണം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളെല്ലാവരും ചക്രശ്വാസം വലിച്ചും നെട്ടോട്ടമോടിയും സ്വത്തു സമ്പാദിക്കുന്നത് പ്രിയപ്പെട്ടവര്‍ സുരക്ഷിതരായി, സന്തോഷമായി ജീവിക്കുന്നതു കാണാനാണ്. എന്നാല്‍ വില്‍പത്രമെഴുതി റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സമ്പാദ്യങ്ങളൊക്കെ ചിലപ്പോള്‍ പാഴിലാവും. ചിലപ്പോള്‍ സന്തോഷത്തെക്കാളേറെ സന്താപത്തിനു കാരണമാകുകയും ചെയ്യും.

 

കുടുംബവഴക്കുകളും കോടതിക്കേസുകളുമായി ജീവിതം പ്രാരബ്ധത്തില്‍ തള്ളിനീക്കി പ്രാരബ്ധത്തില്‍ തന്നെ മരിക്കുകയും സ്വത്തു മുഴുവന്‍ അന്യാധീനപ്പെട്ടു പോകുകയും ചെയ്യുന്നവര്‍ എത്രയോ കേസുകള്‍ ഉണ്ട്.

അവകാശികള്‍ ആരൊക്കെ

അവകാശികള്‍ ആരൊക്കെ

വില്‍പത്രമെഴുതിയാല്‍ ബന്ധുക്കള്‍ക്കോ ബന്ധമില്ലാത്തവര്‍ക്കോ ആര്‍ക്കു വേണമെങ്കിലും നിങ്ങളുടെ സ്വത്തിന് അവകാശം നല്‍കാം. വില്‍പത്രമെഴുതാതെ മരിച്ചാല്‍ ബന്ധുക്കള്‍ക്കൊക്കെ അവകാശവാദവുമായി യുദ്ധം ചെയ്യാം.

അവകാശികള്‍ ആരൊക്കെ

അവകാശികള്‍ ആരൊക്കെ

വില്‍പത്രമെഴുതാതെ മരിച്ചയാളുടെ സ്വത്തിന് അവകാശം ബന്ധുക്കളുടെ അടുപ്പം നോക്കിയാണ്. ക്ലാസ്-1 ഗണത്തില്‍ പെടുന്നവര്‍ക്കാണ് ആദ്യം അവകാശം. അവരിലാരും ഇല്ലെങ്കില്‍ ക്ലാസ്-2 ഗണത്തില്‍ പെടുന്നവര്‍ക്ക്.

അവകാശികള്‍ ആരൊക്കെ

അവകാശികള്‍ ആരൊക്കെ

ക്ലാസ്-1, ക്ലാസ്-2 ഗണത്തിലൊന്നും പെട്ട ബന്ധുക്കള്‍ ഇല്ലെങ്കില്‍ ഒരേ പിതാവില്‍ നിന്നു ജനിച്ച അര്‍ധസഹോദരര്‍ക്ക്, അവരുമില്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ രക്തബന്ധമുള്ളവര്‍ക്ക്.

അവകാശികള്‍ ആരൊക്കെ

അവകാശികള്‍ ആരൊക്കെ

ബന്ധുക്കളാരുമില്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിന്റേതായി മാറും.

അവകാശികള്‍ ആരൊക്കെ

അവകാശികള്‍ ആരൊക്കെ

ക്ലാസ്-1: ഭാര്യ/ ഭര്‍ത്താവ്, മക്കള്‍, രോഗിയായ അമ്മ

ക്ലാസ്-2: അച്ഛന്‍, സഹോദരങ്ങള്‍, ജീവിച്ചിരിക്കുന്ന മക്കളിലുള്ള കൊച്ചുമക്കള്‍, സഹോദരങ്ങളുടെ മക്കള്‍.വില്‍പത്രം റജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (വില്‍പത്രമെഴുതി റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സ്വത്ത് പാഴിലാവും)

English summary

Why Registering a WILL is More Important Than Creating a WILL?

An individuals objective has always been to see his family members and near and dear ones financially secure, in case of his demise.
English summary

Why Registering a WILL is More Important Than Creating a WILL?

An individuals objective has always been to see his family members and near and dear ones financially secure, in case of his demise.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X