ജോലി ഉപേക്ഷിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട അഞ്ച് സാമ്പത്തിക കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമൊക്കെ നമ്മള്‍ ഒരു കമ്പനിയില്‍ തന്നെ സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ല. നല്ല ശമ്പളത്തില്‍ ജോലി കിട്ടാന്‍ അനേകം തവണ ചിലപ്പോള്‍ ജോലി മാറേണ്ടി വന്നേക്കാം.

 

ഉയര്‍ന്ന ശമ്പളം കിട്ടുന്ന വ്യക്തികള്‍ക്ക് ഒരു ജോലി പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റില്ല. അതിനു മുന്‍പ് അറിഞ്ഞിറിക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍ പറയാം.

ഫാമിലി അഡൈ്വസറിന്റെ ഉപദേശം തേടുക

ഫാമിലി അഡൈ്വസറിന്റെ ഉപദേശം തേടുക

ജോലി നിങ്ങള്‍ ഉപേക്ഷിക്കുന്നതിനു മുന്‍പ് കുടുംബാങ്ങങ്ങളുമായി ചര്‍ച്ച ചെയ്യുക. ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറിന് ഈ സമയം നിങ്ങളുടെ ഭാവിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് പറഞ്ഞു തരാന്‍ കഴിയും.

എമര്‍ജെന്‍സി ഫണ്ട് കരുതി വയ്ക്കുക

എമര്‍ജെന്‍സി ഫണ്ട് കരുതി വയ്ക്കുക

ഒരു നിശ്ചിത തുക കരുതി വയ്ക്കുന്നത് നല്ലതാണ്. അത് നിങ്ങളുടെ അത്യാവശ്യ കാലത്ത് ഉപയോഗിക്കാന്‍ കഴിയും.

റിട്ടയര്‍മെന്റ് ഫണ്ട്

റിട്ടയര്‍മെന്റ് ഫണ്ട്

നിങ്ങള്‍ ഒരു കമ്പനിയില്‍ നിന്നും വിരമിക്കുമ്പോള്‍ ചിലപ്പോള്‍ കുറച്ചു തുക കിട്ടുന്നതായിരിക്കും. ആ തുക സുരക്ഷിതമായ ഒരു റിട്ടേണ്‍സ്സ് കിട്ടുന്ന ഒന്നില്‍ നിക്ഷേപിക്കുക.

ഇന്‍ഷുറന്‍സ്സ് പ്‌ളാന്‍സ്സ്

ഇന്‍ഷുറന്‍സ്സ് പ്‌ളാന്‍സ്സ്

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാങ്ങങ്ങള്‍ക്കും വേണ്ടി ഒരു ഇന്‍ഷുറന്‍സ്സ് എടുക്കുന്നത് നല്ലതായിരിക്കും.

മുന്‍കൂര്‍ ബില്‍ പേയ്‌മെന്റുകള്‍

മുന്‍കൂര്‍ ബില്‍ പേയ്‌മെന്റുകള്‍

എല്ലാ ബില്ലുകളും അതായത് റെന്റ് EMI മുന്‍കൂറായി അടയ്ക്കാന്‍ ശ്രമിക്കുക. അടുത്ത മാസത്തെ പേയ്‌മെന്റുകള്‍ക്കായി കുറച്ചു പണം കരുതി വയ്ക്കുന്നതും നല്ലതാണ്.

English summary

5 Major Financial Things To Consider Before Quitting Your Job

In contemporary times, staying in a single company for a decade is not considered smart. These days we come across individuals who shift their jobs a number of times.
English summary

5 Major Financial Things To Consider Before Quitting Your Job

In contemporary times, staying in a single company for a decade is not considered smart. These days we come across individuals who shift their jobs a number of times.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X