എംപ്ലോയി പ്രൊവിഡന്റ് ഫണ്ടും (EPF) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (PPF) നമ്മുടെ റിട്ടയര്‍മെന്റ് കാലത്ത് ഒരു മുതല്‍ കൂട്ടായി കിട്ടുന്ന സംഭാവനയാണ്. വ്യക്തികള്‍ ഇത് രണ്ടും തമ്മില്‍ ആശയക്കുഴപ്പത്തല് ആകാറുണ്ട്.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (EPFO) ന്റെ കീഴിന് രജിസ്റ്റര്‍ ചെയ്തിട്ടുളള കമ്പനികളില്‍ ജോലി ചെയ്യുന്ന
വ്യക്തികള്‍ക്ക് കിട്ടുന്നതാണ് EPF. എന്നാല്‍ PPF ഒരു സേവിങ്സ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.
ഇതിന്റെ വ്യത്യാസങ്ങള്‍ നോക്കാം.
ലോക്ക് ഇന്‍ പിരീഡ്
EPF : ഇതിന് ലോക്ക് ഇന്‍ പിരീഡ് ഇല്ല. വ്യക്തികള്‍ക്ക് അവരുടെ ശമ്പളം അക്കൗണ്ടില്‍ ക്രഡിറ്റ് ആയി വന്നുകൊണ്ടിരിക്കുന്ന കാലയളവുവരെ ഇത് തുടര്‍ന്നു കൊണ്ടുപോകാം. നിക്ഷേപ തുക റിട്ടയര്‍മെന്റ് സമയത്ത് ഇല്ലെങ്കില്‍ ജോലി രാജി വയ്ക്കുമ്പോള്‍ കിട്ടുന്നതാണ്.
PPF : ഇതിന്റെ മെച്ച്വൂരിറ്റി പിരീഡ് 15 വര്‍ഷം ആണ്.
ടാക്സ്സ്
EPF : EPF തുക അഞ്ച് വര്‍ഷത്തിനുളളില്‍ എംപ്ലോയര്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് നികുതി വിധേയമാണ്. ഇത് സെക്ഷന്‍ 80സി നിയമപ്രകാരമാണ്.
PPF : ഇതിന്റെ മെച്ച്യൂരിറ്റി തുകയ്ക്ക് ടാക്സ്സ് ഇല്ല. ഇതും സെക്ഷന്‍ 80സി നിയമ പ്രകാരമാണ്.
പലിശ
EPF : 2015-2016 വര്‍ഷത്തില്‍ ഇതിന്റ പലിശ 8.7% ആകുന്നു.
PPF : ഇപ്പോഴത്തെ ഇതിലെ പലിശ 8.7% ആണ്.
ലോണ്‍
EPF : EPFO നിശ്ചയിച്ചിരിക്കുന്ന പ്രകാരം വ്യക്തികള്‍ അനുയോച്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ലോണ്‍ ലഭിക്കുന്നതാണ്.
PPF : ഇതില്‍ വ്യക്തികള്‍ക്ക് ആറു മാസത്തിനു ശേഷം ലോണിന് അപേക്ഷിക്കാം.
തൂക പിന് വലിക്കാന്‍
EPF : ഇതില്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാം.
PPF : കാലാവധി കഴിയുന്നതു വരെ ഇതില്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
