ഒരു നിക്ഷേപം നടത്തുമ്പോള്‍ അതിന്റെ നികുതി ആനുകൂല്യങ്ങളെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അതു നമ്മുടെ റിട്ടേണ്‍സിനെ ബാധിക്കും. ഇതു കൂടാതെ സാമ്പത്തിക ലക്ഷ്യത്തെ മുരടിപ്പിക്കുകയും ചെയ്യും. നികുതി ആനുകൂല്യമൂളള സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് റിട്ടേണ്സ്സ്, സുരക്ഷ, ലിക്വിഡിറ്റി ഇതൊക്കെ അടിസ്ഥാനമാക്കി ആയിരിക്കും.
നികുതി ആനുകൂല്യമുളള നിക്ഷേപങ്ങള്‍ നോക്കാം.
യൂണിറ്റ് ലിങ്ക്ഡ് ഇന്ഷുറന്സ്സ് പ്ലാന്സ്സ് (ULIPS)
യുണൈറ്റഡ് ലിങ്കിഡ് ഇന്ഷുറന്സ്സ് പ്ലാന്സ്സ് (ULIPS) ഒരു നികുതി ആനുകൂല്യത്തോടു കൂടിയ ഇന്ഷുറന്സ്സ് പദ്ധതിയാണ്. അതു കൂടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുവാനും സാധിക്കും. ഇത് ഇന്‍കം ടാക്സ്സ് ആക്ട് സെക്ഷന്‍ 80C നിയമപ്രകാരമാണ്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ELSS)
ഇത് കുറച്ച് റിസ്ക്ക് ആണെങ്കില്‍ കൂടിയും ഒരു ദീര്‍ഘകാല നിക്ഷേപത്തില്‍ നല്ലൊരു റിട്ടേണ്സ്സ് കിട്ടുന്നതായിരിക്കും. ഇതിന്റെ ലോക്ക് ഇന്‍ പിരീഡ് മൂന്നു വര്‍ഷം ആണ്. നികുതി ആനുകൂല്യം സെക്ഷന്‍ 80C പ്രകാരമാണ്.
PPF, NSC
പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (PPF) നാഷണല്‍ സേവിംഗ്സ്സ് സര്‍ട്ടിഫിക്കറ്റും (NSC) ഗവണ്മെന്റിന്റെ കീഴില്‍ ആയതിനാല്‍ വളരെ സുരക്ഷിതമാണ്. ഇപ്പോള്‍ പ്രതിവര്‍ഷം ഇതിന്റെ പലിശ 8.70% ആകുന്നു. ഇതൊരു നല്ല നികുതി ആനുകൂല്യ നിക്ഷേപമാണ്.
ന്യൂ പെന്ഷന് സ്കീം
നമ്മുടെ റിട്ടയര്‍മെന്റ് സമയത്ത് സേവിംഗ്സ് ഒന്നും ചെയ്തിട്ടില്ല എങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഒന്നാണിത്.
ബാങ്ക് ടാക്സ് സേവിംഗ്സ് ഫിക്സ്സഡ് ഡിപ്പോസിറ്റ്
പലിശ നിരക്കും സുരക്ഷയും വച്ചു നോക്കുമ്പേള്‍ ഇതൊരു നല്ല നിക്ഷേപം ആണ്. ഇതിന്റെ വലിയ ഒരു പോരായ്മ എന്തെന്നാല്‍ ഇതില്‍ നിന്നും കിട്ടുന്ന പലിശക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
