ഉയര്‍ന്ന പലിശ കിട്ടുന്ന ടാക്സ് സേവിങ്സ്സ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്സ് സേവിങ്സ്സ് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നമുക്ക് ടാക്‌സിനു ഇളവും കൂടുതല്‍ സുരക്ഷിതവും നല്ല റിട്ടേണ്‍സും കിട്ടുന്നു. ഇതിന്റെ ലോക്ക് ഇന്‍ പിരീഡ് അഞ്ചു വര്‍ഷം ആണ്.

 

2016 ലെ ഏറ്റവും മികച്ച ടാക്സ്സ് സേവിങ്സ്സ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പറയാം.

ബന്ധന്‍ ബാങ്ക്

ബന്ധന്‍ ബാങ്ക്

വ്യക്തികള്‍ക്ക് ഈ ബാങ്കില്‍ നിന്നും ടാക്സ്സ് സേവിങ്സ്സ് ഫിക്‌സഡ് ഡിപ്പോസിറ്റിന് ഉടര്‍ന്ന പലിശ കിട്ടുന്നതാണ്. സാധാരണ പൗരന്‍മാര്‍ക്ക് 8% പലിശയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.50% പലിശയും ആണ്.

DCB ബാങ്ക്

DCB ബാങ്ക്

സാധാരണ പൗരന്‍മാര്‍ക്ക് ഇവിടെ 8% പലിശയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.50% പലിശയും ആണ്.

ലക്ഷമി വിലാസ് ബാങ്ക്

ലക്ഷമി വിലാസ് ബാങ്ക്

ഇവിടെ സാധാരണ പൗരന്‍മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 7.80% പലിശയാണ് കിട്ടുന്നത്.

തമിഴ്‌നാട് മെര്‍കാന്റില്‍ ബാങ്ക്

തമിഴ്‌നാട് മെര്‍കാന്റില്‍ ബാങ്ക്

സാധാരണ പൗരന്‍മാര്‍ക്ക് ഇതില്‍ 7.8% പലിശയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.30% പലിശയും ആണ്.

രത്‌നാകര്‍ ബാങ്ക്

രത്‌നാകര്‍ ബാങ്ക്

സാധാരണ പൗരന്‍മാര്‍ക്ക് 8.75% പലിശയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9.25% പലിശയും ആകുന്നു.

English summary

5 Best Tax Saving FDs With High Interest Rates

Tax saver FDs provides you with dual benefits of tax exemption u/s 80C of the Income Tax and higher and safe returns on your investments. The tax saver fixed deposit is locked in for the tenure of 5 years
English summary

5 Best Tax Saving FDs With High Interest Rates

Tax saver FDs provides you with dual benefits of tax exemption u/s 80C of the Income Tax and higher and safe returns on your investments. The tax saver fixed deposit is locked in for the tenure of 5 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X