ഒരു സ്വകാര്യ ബാങ്ക് അല്ലെങ്കില്‍ പൊതുമേഖലാ ബാങ്കില്‍ അവരുടെ സേവനങ്ങളെ അടിസ്ഥാനമാക്കി ഫീസുകള്‍ ഈടാക്കാറുണ്ട്.അത് ഏതൊക്കെ എന്നു നോക്കാം.
ശരാശരി ബാലന്‍സ്
നിങ്ങള്‍ക്ക് ഒരു സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ശരാശരി ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
ഡെബിറ്റ് കാര്‍ഡ് ഫീസ്
ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിനു വീണ്ടും അപേക്ഷിക്കാന്‍ 100 രൂപ മൂതല്‍ 500 രൂപ വരെ ഫീസ് അടയ്ക്കേണ്ടി വരുന്നതാണ്. അത് ഒരോ ബാങ്കുകളുടേയും സേവനങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
ATM ട്രാന്‍സാക്ഷന്‍സ്സ്
ചില മെട്രോപൊളിറ്റന്‍ സിറ്റികളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഒരു മാസത്തിന് മൂന്നില്‍ കൂടുതല്‍ ATM ട്രാല്സാക്ഷന്സ്സ് നടത്തിയാല്‍ 20 രൂപ ചാര്‍ജ്ജ് ചെയ്യുന്നതാണ്.
SMS /ഈ മെയില്‍ അലെര്‍ട്ട്
SMS/ഈ മെയില്‍ അലെര്‍ട്ടിന് ചില ബാങ്കുകളില്‍ ഫീസ് ഈടാക്കാറുണ്ട്.
അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
നിങ്ങളുടെ അക്കൗണ്ടിലെ പഴയ എന്‍ട്രിയുടെ ഡീറ്റയില്സ്സ് എടുക്കണം എങ്കില്‍ ഒരോ പേജിനും 100 രൂപ വരെ ചിലവാകുന്നതാണ്.
ചെക്ക് ബൗണ്‍സ്സ്
ചെക്ക് ബൗണ്‍സ്സ് പെനാല്‍റ്റി ഫീസ് ആയി 100 രൂപ മുതല്‍ 500 രൂപ വരെ അടയ്ക്കേണ്ടി വരും.
പേയ്മെന്റ് നിര്‍ത്തുക
നിങ്ങള്‍ ഒരു ചെക്ക് ആര്‍ക്കെങ്കിലും നല്കിയിട്ടുണ്ടെങ്കില് ഏതെങ്കിലും കാരണവശാല്‍ അത് ബ്ലോക്ക് ചെയ്യണം എങ്കില്‍ ഫീസ് ഈടാക്കുന്നതാണ്.
റീസെറ്റ് പാസ് വേഡ്/ പിന് നമ്പര്‍
HDFC ബാങ്ക് പോലുളള ബാങ്കുകളില്‍ പാസ് വേഡ് ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ മാറ്റണമെങ്കില്‍ 50 രൂപ വരെ അടയ്ക്കേണ്ടി വരുന്നതണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
