80സി പ്രകാരം നികുതി സംരക്ഷിക്കാന്‍ പല വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിങ്‌സിനെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് ഇന്‍കം ടാക്സ്സ് ആക്റ്റ് സെക്ഷന്‍ 80c പ്രകാരം ചില സാമ്പത്തിക ഉത്പന്നങ്ങളില്‍ നികുതി ആനുകൂല്യം നല്‍കിയിരിക്കുന്നത്.

 
80സി പ്രകാരം നികുതി സംരക്ഷിക്കാന്‍ പല വഴികള്‍

സെക്ഷന്‍ 80C പ്രകാരം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ പറയാം.

1. പിപിഎഫ് ന് ഇപ്പോഴത്തെ പലിശ 8.7% ആണ്. ഇതില്‍ ഒന്നര ലക്ഷം രൂപവരെ നികുതി ഇളവ് ലഭിക്കുന്നു.
2. NSC അഞ്ചു വര്‍ഷത്തേയ്ക്ക് പലിശ 8.5% ആകുന്നു. എന്നാല്‍ ആ പലിശയ്ക്ക് സെക്ഷന്‍ 80C പ്രകാരം നികുതി ഇളവ് ലഭിക്കുന്നു.
3. ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതിയായ ELLS ന് നിക്ഷേപത്തിനു പുറമേ ലാഭവിഹിതത്തിനും കാലാവധി കഴിയുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കുന്നു.
4. ഒരു വീട് വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റര്‍ ചെയ്യാനുളള ഫീസ് എന്നിവയില്‍ നികുതി ഇളവു ലഭിക്കുന്നു.
5. NPS പദ്ധതിയ്ക്കും സെക്ഷന്‍ 80C യില്‍ ഒന്നര ലക്ഷം രൂപ വരെയാണ് നികുതി ഇളവ്.
6. അഞ്ചു വര്‍ഷത്തിന്‍ മേല്‍ കാലാവധിയുളള പോസ്റ്റ് ഓഫിസ് നിക്ഷേപത്തിനും നികുതി ഇളവുണ്ട്.
7. സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവിലുളള വാര്‍ഷിക പലിശ 9.2% ആണ്. ഇതിന്റെ പലിശയ്ക്കും കാലാവധി കഴിയൂമ്പോള്‍ കിട്ടുന്ന തുകയ്ക്കും നികുതി ആനുകൂല്യം ലഭിക്കുന്നു.

English summary

Best investment options under Section 80C to save tax

In order to encourage savings, the government gives tax breaks on certain financial products under Section 80C of the Income Tax Act. Investments made under such schemes are referred to as 80C investments.
English summary

Best investment options under Section 80C to save tax

In order to encourage savings, the government gives tax breaks on certain financial products under Section 80C of the Income Tax Act. Investments made under such schemes are referred to as 80C investments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X