ഒരൂ ലൈഫ് ഇന്ഷുറന്സ്സ് പോളിസി പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റാണ്, ഇത് പോളിസി വീണ്ടെടുക്കുന്ന സമയത്ത് ആവശ്യമായി വരുകയും ചെയ്യും. അതിനായി പുതിയ ഒരെണ്ണത്തിനായി അപേക്ഷിക്കുന്നതാണ് നല്ലത്.
മൂന് പോളിസിയുടെ എല്ലാ നിബന്ധനകളും വ്യവസ്തകളും നിലനിര്‍ത്തിക്കൊണ്ട് ലൈഫ് ഇന്ഷുറന്സ്സ് കമ്പനിയില്‍ നിന്നും ഒരു ആപ്ലിക്കേഷന്‍ പൂരിപ്പിച്ചു കൊടുക്കുക. അതില്‍ വ്യക്തമായി പോളിസി വിശദാംശങ്ങള്‍ നല്‍കുക, അതായത് പേര്, നോമിനിയുടെ പേര്, അഡ്രസ്സ്, ഡേറ്റ് ഓഫ് ബര്‍ത്ത് മുതലായവ. ആദ്യത്തെ പോളിസിയുടെ ഫോട്ടോകോപ്പി ഉണ്ടെങ്കില്‍ അതും വളരെ ഉപയോഗപ്രദം ആയിരിക്കും. അതു കൂടാതെ ഡ്യൂപ്ലിക്കേറ്റ് കോപ്പിയ്ക്കായി ചാര്‍ജ്ജ് ഈടാക്കുന്നതും ആണ്.

പത്രത്തില്‍ ഒരു പരസ്യം കൊടുക്കുന്നതും നല്ലതാണ്. ഇത് ഇന്ഷുറന്സ്സ് കമ്പനിയെ ആശ്രയിച്ചിരിക്കുകയും ഇതില്‍ കൂടി നിങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുവാനും സാധിക്കും. പരസ്യം പ്രസിദ്ധീകരിച്ചതിനു ശേഷം ഇന്ഷുറന്സ്സ് കമ്പനി കുറഞ്ഞത് ഒരു മാസം കാത്തിരിക്കേണ്ടി വരുന്നതാണ്. ഇന്‍ഷുറന്‍സിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെങ്കില്‍ ഇന്ഷുറന്സ്സ് കമ്പനി ഇന്‍ഡെമ്നിറ്റി ആവശ്യപ്പെടുന്നതാണ്.
ഇത് ഉചിതമായ ഒരു മൂല്യത്തിനു വേണ്ടി ഒരു നോണ്‍ ജുഡീഷ്യല്‍ സ്റ്റാന്പ് പേപ്പറില്‍ ഡ്യൂപ്ലിക്കേറ്റ് പോളിസിക്ക് അപേക്ഷിക്കുന്നതാണ്. അതില്‍ പോളിസി ഹോള്‍ഡറിന്റെ ഒപ്പോടുകൂടിയ എല്ലാ വിവരങ്ങളും വേണം. ഇന്ഷുറന്സ്സ് കമ്പനിക്ക് ഈ ഡോക്യുമെന്റ്സ്സ് ബോധ്യപ്പെട്ടാല്‍ പുതിയ പോളിസി നല്‍കുന്നതാണ്. അതില്‍ ഡ്യൂപ്ലിക്കേറ്റ് പോളിസി ആണെന്ന് പരാമര്‍ശിച്ചിരിക്കും. മറ്റു നിബന്ധനകള്‍ക്കും വ്യവസ്തകള്‍ക്കും മാറ്റമില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
