ഇപ്പോള്‍ പല വരുമാനങ്ങള്‍ക്കും ടാക്സ് അടയ്ക്കേണ്ടി വരുകയാണ്. എന്നാല്‍ ടാക്സ് അടയ്ക്കേണ്ടാത്ത വരുമാനങ്ങളും ഉണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം.
ലൈഫ് ഇന്ഷുറന്സ്സ്
ലൈഫ് ഇന്ഷുറന്സ്സ് കമ്പനിയില്‍ നിന്നും ലഭിക്കുന്ന മെച്യൂരിറ്റി തുകയ്ക്കും ബോണസിനും നികുതി ബാധകം അല്ല. ആദായ നികുതി പ്രകാരം നിശ്ചിത പരിധിയിലുളള പ്രീമിയം അടച്ച പോളിസികള്‍ക്കാണ് ഇത് ബാധകം.
ടാക്സ് ഫ്രീ ബോണ്ട്സ്സ്
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള നികുതി രഹിത ബോണ്ടുകളില്‍ നിന്നുളള വരുമാനത്തിന് നികുതി അടയ്ക്കേണ്ടതില്ല.
ഓഹരി, മ്യൂച്വല്‍ ഫണ്ട്
ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനും ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനൂം നികുതി അടയ്ക്കേണ്ടതില്ല.
NRE അക്കൗണ്ട്
രാജ്യത്തിനു പുറത്തു താമസിക്കുന്ന വ്യക്തികളുടെ NRE അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി അടയ്ക്കേണ്ടതില്ല.
സ്കോളര്‍ഷിപ്പ്
വിദ്യാഭ്യാസ ചിലവുകള്‍ക്കു വേണ്ടി ലഭിച്ചിട്ടുളള സ്കോളര്‍ഷിപ്പ് , ഗ്രാന്റ് എന്നിവ നികുതി വിമുക്തമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
