നികുതി ലാഭിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങള്‍ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ സമ്പാദ്യത്തില്‍ കൂടുതലും നികുതി അടച്ചു പോകുമ്പോള്‍ ആണ് പെട്ടെന്നു നിക്ഷേപങ്ങളില്‍ ചെന്നു ചാടുന്നത്. എന്നാല്‍ ശരിയായ നികുതി ആസൂത്രണം നടത്തിയാല്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുളള നല്ലൊരു തുക കണ്ടെത്താം.

നികുതി ഭാരം കുറയ്ക്കൂന്നതിനുളള ശ്രമത്തിനിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ നോക്കാം.

 അനാവശ്യമായ ഇന്‍ഷുറന്‍സ്സ് പ്ലാനുകള്‍

അനാവശ്യമായ ഇന്‍ഷുറന്‍സ്സ് പ്ലാനുകള്‍

ഇന്‍ഷുറന്‍സ്സ് നിങ്ങളുടെ പ്രഥമ പരിഗണന സുരക്ഷയ്ക്കാണെന്ന കാര്യം മറക്കരുത്. നികുതി ഇളവിന് അപ്പുറം നിങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന പോളിസി ആണോ എടുക്കുന്നതെന്ന് ഉറപ്പു വരുത്തണം.

അവസാന നിമിഷത്തിനായി കാത്തിരിക്കുക

അവസാന നിമിഷത്തിനായി കാത്തിരിക്കുക

താത്കാലികമായ നേട്ടങ്ങള്‍ക്കപ്പുറം ശരിയായ ആസൂത്രണം അവസാന ഘട്ടത്തില്‍ സാധ്യമല്ല. നിങ്ങളുടെ പ്രായം, വരുമാനം എന്നിവയുമായി ബന്ധപ്പെടുത്തിയുളള സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ ലക്ഷ്യങ്ങള്‍ അപ്പോഴത്തെ തിടുക്കത്തില്‍ ഓര്‍ക്കില്ല.

സാധ്യമായ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാതിരിക്കുക

സാധ്യമായ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കാതിരിക്കുക

നികുതി ആസൂത്രണം തൂടങ്ങുന്നതും  അവസാനിക്കുന്നതും സെക്ഷന്‍ 80C നിയമപ്രകാരം ആണ്. എന്നാല്‍ നികുതി ഇളവ് നേടുന്നതിന് ഈ വകൂപ്പ് മുന്നോട്ടു വയ്ക്കുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിക്കുന്നതില്‍ നേട്ടമില്ല. 80C വകുപ്പിനു പുറമേ മറ്റു നികുതി ഇളവുകളുളള നിക്ഷേപങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുക.

മ്യൂച്വല്‍ ഫണ്ടുകളെ അവഗണിക്കരുത്

മ്യൂച്വല്‍ ഫണ്ടുകളെ അവഗണിക്കരുത്

മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിനോടൊപ്പം ജീവിത നിലവാരം ഉയര്‍ത്തുന്നതിനൂം പണപ്പെരുപ്പത്തെ നേരിടുന്നതിനും എല്ലാം സഹായിക്കും.


English summary

Tax Problems & How to Solve Them

Do-it-yourself tax planning can be both rewarding and challenging. Rewarding, because you can choose the tax-saving instrument that best suits your needs. Challenging, because if you make the wrong choice, you are stuck with an unsuitable investment for at least 3-5 years, if not longer.
English summary

Tax Problems & How to Solve Them

Do-it-yourself tax planning can be both rewarding and challenging. Rewarding, because you can choose the tax-saving instrument that best suits your needs. Challenging, because if you make the wrong choice, you are stuck with an unsuitable investment for at least 3-5 years, if not longer.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X