തന്റെ മരണശേഷവും തന്റെ പ്രീയപ്പെട്ടവരുടെ ജീവിതം ഭദ്രമാക്കാന്‍ വേണ്ടിയാണ് മിക്കവരും ഇന്ഷുറന്സ്സ് പോളിസി എടുക്കുന്നത്. നമ്മള് ആഗ്രഹിക്കുന്ന വ്യക്തികളില്‍ തന്നെ അത് എത്തിക്കണം എന്ന കാര്യം പോളിസി എടുക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരിക്കണം.

അത് എങ്ങനെ എന്നു നോക്കാം.
1. നോമിനേഷന്
2015 ലെ പുതിയ ഇന്ഷുറന്സ്സ് ലോ ആക്റ്റ് പ്രകാരം രണ്ടു തരത്തിലുളള നോമിനികള്‍ ഉണ്ട്. ബെനിഫിഷ്യല്‍ നോമിനിയൂം കളക്ടര്‍ നോമിനിയും. ബെനിഫിഷ്യല്‍ നോമിനിയില്‍ പോളിസി തുകയുടെ മുഴുവല്‍ അവകാശവും അവരുടെ ഓഹരികള്‍ എത്രയെന്ന് സൂചിപ്പിച്ചിരിക്കണം. ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നിവരെ മാത്രമേ ബെനിഫിഷ്യല്‍ നോമിനി ആക്കാന്‍ പാടുളളു.
കളക്ടര്‍ നോമിനി ട്രസ്റ്റി ആയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നോമിനി ആയി ആരെയെങ്കിലും നിയമിച്ചാല്‍ പോളിസി തുക ലഭിക്കുന്നതാണ്. എന്നാല്‍ ആ തുക മരിച്ചയാളുടെ നിയമപരമായ അവകാശിക്ക് കൈമാറണം.
2. അസൈന്മെന്റ്
ഇന്ഷുറന്സ്സ് പോളിസിയൂടെ മേലുളള നിങ്ങളുടെ അവകാശം മറ്റൊരാളിലേയ്ക്ക് കൈമാറുന്നതാണ് അസൈന്മെന്റ്. നോമിനേഷനില്‍ നിന്ന് വ്യത്യസ്ഥമായി പോളിസി കാലം കഴിയുന്ന സമയത്ത് നിങ്ങള്‍ ജീവിച്ചിരിക്കുകയാണെങ്കിലും അസൈന്‍ ചെയ്ത വ്യക്തിക്ക് ആയിരിക്കും പോളിസി തുക ലഭിക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
