റിസ്‌ക് എടുക്കാൻ നിങ്ങൾ തയ്യാറാണോ?? ഇരട്ടി നേടാൻ എളുപ്പവഴികൾ ഇതാ...

റിസ്‌കെടുക്കാന്‍ തയ്യാറാണെങ്കില്‍ നല്ല ലാഭം നല്‍കുന്ന ഒട്ടേറെ നിക്ഷേപങ്ങളുണ്ട്.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എട്ട് ശതമാനവും പത്ത് ശതമാനവും പലിശ നല്‍കുന്ന നിക്ഷേപങ്ങളില്‍ ലാഭം നേടാന്‍ എളുപ്പമല്ല. റിസ്‌കെടുക്കാന്‍ തയ്യാറാണെങ്കില്‍ നല്ല ലാഭം നല്‍കുന്ന ഒട്ടേറെ നിക്ഷേപങ്ങളുണ്ട്. നല്ല നേട്ടമാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ ഈ നിക്ഷേപങ്ങളെ സ്വീകരിക്കാം. റിസ്‌കും റിട്ടേണും ഒരുപോലെ കൂടുതലാണ്.

 

1. ഫോറിന്‍ മാര്‍ക്കറ്റ്

1. ഫോറിന്‍ മാര്‍ക്കറ്റ്

ആര്‍ബിഐയുടെ പോളിസിയനുസരിച്ച് 200,000 ഡോളര്‍ വരെ വിദേശത്ത് നിക്ഷേപിക്കാം. ഫോറിന്‍ സ്‌റ്റോക്കുകളിന്മേല്‍ ഇടപാട് നടത്താന്‍ സഹായിക്കുന്ന ഒരുപാട് ബ്രോക്കര്‍മാരുണ്ട്.നാണയവിനിമയ നിരക്കാണ് ഈ മേഖലയിലുള്ള ആകെ ഭീഷണി. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

2. കറന്‍സി മാര്‍ക്കറ്റ്

2. കറന്‍സി മാര്‍ക്കറ്റ്

രൂപ വീഴുന്നതിനനുസരിച്ച് ഫോറക്‌സ് മാര്‍ക്കറ്റില്‍ ട്രേഡിംഗ് നടത്തി പണം നേടാം. വിപണി നന്നായി അറിയുന്നവര്‍ക്ക്് മാത്രമേ ഇതില്‍ വിജയം നേടാനാവൂ. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

3. ഫ്യൂച്ചറുകളും ഓപ്ഷനുകളും

3. ഫ്യൂച്ചറുകളും ഓപ്ഷനുകളും

ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് നല്ല ലാഭം നല്‍കും. നഷ്ടം വന്നാലും പ്രീമിയമായി അടച്ച തുക മാത്രമേ നഷ്ടപ്പെടുകയുള്ളൂ. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

4. ഉല്‍പന്നങ്ങള്‍

4. ഉല്‍പന്നങ്ങള്‍

മെറ്റല്‍,അലുമിനിയം,കോപ്പര്‍,നിക്കല്‍,വിലപിടിപ്പുള്ള ലോഹങ്ങള്‍ പോലുളള ഒട്ടേറെ കച്ചവട സാമഗ്രികളുണ്ട്. ഇതില്‍ വ്യാപാരം നടത്തണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട ആവശ്യമാണ്. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...

5.കോര്‍പ്പറേറ്റ് എഫ്ഡികള്‍

5.കോര്‍പ്പറേറ്റ് എഫ്ഡികള്‍

മികച്ച പലിശ നല്‍കുന്ന കോര്‍പ്പറേറ്റ് എഫ്ഡികള്‍ ചിലപ്പോള്‍ മുതലിന് ഗ്യാരണ്ടി നല്‍കില്ല. കോര്‍പ്പറേറ്റ് എഫ്ഡിയുടെ പലിശനിരക്ക് ഡിപോസിറ്റിന്റെ റേറ്റിംഗനുസരിച്ചിരിക്കും. റേറ്റിംഗ് നല്ലതല്ലെങ്കില്‍ റിട്ടണ്‍ മികച്ചതായിരിക്കും. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

6. സെക്ടര്‍ മ്യൂച്ച്വല്‍ ഫണ്ട്

6. സെക്ടര്‍ മ്യൂച്ച്വല്‍ ഫണ്ട്

ഫാര്‍മ മ്യൂച്ച്വല്‍ ഫണ്ടുകള്‍,എഫ്എംസിജി എന്നിങ്ങനെ സെക്ടര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നല്ല റിട്ടേണ്‍ ലഭിക്കും പക്ഷേ റിസ്‌ക് കൂടുതലാവുമെന്ന് മാത്രം. യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ

malayalam.goodreturns.in

English summary

6 Best Investment Plans For High-Risk Appetite Investors

There are some high-risk investments which provide better returns compared to regular 8-10 per cent returns. But investment in such instruments involves high risk as the returns are not guaranteed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X