നിങ്ങളുടെ പണം സുരക്ഷിതമാണോ? പണ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ 8 വഴികള്‍

പണതട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇതാ ചില പാഠങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഒരല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാനുള്ള സാധ്യതകള്‍ നിരവധിയാണ്.
80% തട്ടിപ്പുകള്‍ക്ക് പിന്നിലും ബന്ധുക്കളോ സുഹൃത്തുക്കളോ അടക്കം പരിചയമുള്ളവരാണ് എന്നതാണ് വസ്തുത. പണതട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇതാ ചില പാഠങ്ങള്‍,

1. പാസ്‌വേഡ്

1. പാസ്‌വേഡ്

പാസ്‌വേഡ് പോലുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. പലപ്പോഴും പരിചയമുള്ളവരാണ് സാമ്പത്തിക ക്രമക്കേടുകള്‍ വരുത്തിത്തീര്‍ക്കാറുള്ളത്. പഴ്‌സ് പോക്കറ്റടിച്ചാല്‍ വഴിയില്‍ കുടുങ്ങില്ല, വണ്ടിക്കൂലി കിട്ടും

2. ഇ-മെയില്‍ സുരക്ഷ

2. ഇ-മെയില്‍ സുരക്ഷ

ബാങ്കില്‍ നിന്നല്ലാത്ത ഇ-മെയിലുകള്‍ തുറക്കരുത്. ഫേക്ക് ഇ-മെയിലുകള്‍ തുറന്നാല്‍ പുതിയ വെബ്‌സൈറ്റ് ഓപണ്‍ ആയി നിങ്ങളുടെ വിവരങ്ങള്‍ റെക്കോര്‍ഡാവാന്‍ സാധ്യതയുണ്ട്. പ്രൊമോഷനു വേണ്ടി അയക്കുന്ന മെയിലുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ എല്ലാ മാസവും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നുണ്ടോ? നിര്‍ബന്ധമായും നോക്കണം

3. പാസ്‌വേഡ് ഇടക്കിടെ മാറ്റാം

3. പാസ്‌വേഡ് ഇടക്കിടെ മാറ്റാം

പാസ് വേഡുകള്‍ ഇടക്കിടെ മാറ്റാന്‍ കഴിയും. പാസ് വേഡുകള്‍ മാറ്റുന്നത് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. പല കംപ്യൂട്ടറുകളും സോഫ്റ്റവെയറുകളും പാസ് വേഡുകള്‍ സൂക്ഷിച്ചുവെയ്ക്കും അതുകൊണ്ട് മറന്നുപോകുമെന്ന് പേടി വേണ്ട. ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗിക്കുന്നവ‍ർ ജാ​ഗ്രതൈ!! നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും ഈ വില്ലൻ

4. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്

4. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്

ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും അശ്രദ്ധമായി ഇടരുത്. ഇവയിലെ വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തട്ടിപ്പ് നടത്താന്‍ സാധിക്കും. നിങ്ങളുടെ പേഴ്സിൽ എന്തൊക്കെയുണ്ട്??? ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത് ഇവ...

5. ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ട്രാക്ക് ചെയ്യാം

5. ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ട്രാക്ക് ചെയ്യാം

ക്രഡിറ്റ് കാര്‍ഡ് ഹാക്കര്‍മാര്‍ പണം തട്ടിയെടുക്കുക പലപ്പോഴും ചെറിയ തുകകളായിട്ടായിരിക്കും. ക്രഡിറ്റ് കാര്‍ഡ് ചിലവുകള്‍ എപ്പോഴും കൃത്യമായി ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാം. എന്താണ് ബ്ലാക്ക് ഫ്രൈഡേ?? ഈ വർഷത്തെ കറുത്ത വെള്ളി എന്ന്??

6. വെബ്‌സൈറ്റുകളില്‍ കണ്ണ് വേണം

6. വെബ്‌സൈറ്റുകളില്‍ കണ്ണ് വേണം

ചില സമയത്ത് തട്ടിപ്പുകാര്‍ ഒറിജിനല്‍ വെബ്‌സൈറ്റുകളിലാണ് പ്രത്യക്ഷപ്പെടുക. ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റും നല്‍കിയ ശേഷമാവും അബദ്ധം തിരിച്ചറിയുക. ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

7. ആന്റി വൈറസ് സോഫ്റ്റ് വെയര്‍

7. ആന്റി വൈറസ് സോഫ്റ്റ് വെയര്‍

ആന്റി വൈറസ് സോഫ്റ്റ് വെയറുകളില്‍ പണം മുടക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കും. ഫയര്‍വാള്‍ പ്രൊട്ടക്ഷനും ഇതില്‍ ഉള്‍പ്പെടും. എന്താണ് എഫ്ആ‍ർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??

 8. ഫോണില്‍ പേഴ്‌സണല്‍ വിവരങ്ങള്‍ നല്‍കേണ്ട

8. ഫോണില്‍ പേഴ്‌സണല്‍ വിവരങ്ങള്‍ നല്‍കേണ്ട

ഫോണില്‍ 'ഡു നോട്ട് ഡിസ്റ്റര്‍ബ്' ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത കോളുകള്‍ തടയും അതുവഴി തട്ടിപ്പ് തടയാനിത് സഹായിക്കും. പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

malayalam.goodreturns.in

English summary

8 Ways To Prepare Yourself From Financial Frauds

According to some estimates, 80 per cent of the frauds are committed by friends, acuqaintances, including family members. You need to be careful when you divulge information. Here are 8 ways you can prevent yourself from financial frauds.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X