ഏതെല്ലാം ഇന്‍ഷുറന്‍സുകള്‍ ഇലക്ട്രോണിക്കാവും ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറുകയാണ്.ഇതോടെ ഓരോ തവണ പോളിസികളെടുക്കുമ്പോഴും അഡ്രസ് തെളിയിക്കാനുള്ള രേഖകള്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ നല്‍കേണ്ടി വരില്ല.

1. ടേം ഇന്‍ഷുറന്‍സ്

1. ടേം ഇന്‍ഷുറന്‍സ്

പത്ത് ലക്ഷമോ അതിലധികമോ ഉള്ള ടേം ഇന്‍ഷുറന്‍സ്, പതിനായിരം രൂപയോ അതിലധികമോ പ്രീമിയമുള്ള ഇന്‍ഷുറന്‍സുകള്‍ എന്നിവ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറും.

2. പരിധി കൂടിയ പോളിസികള്‍

2. പരിധി കൂടിയ പോളിസികള്‍

അഞ്ച് ലക്ഷം രൂപയോ അതിലധികമോ പരിരക്ഷയുള്ള ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഒക്ടോബര്‍ മുതല്‍ ഇലക്ട്രോണിക് രൂപത്തിലായിരിക്കും ലഭിക്കുക.

3. യാത്രാ ഇന്‍ഷുറന്‍സുകള്‍

3. യാത്രാ ഇന്‍ഷുറന്‍സുകള്‍

പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സുകള്‍, വിദേശ യാത്രാ ഇന്‍ഷുറന്‍സുകള്‍ എന്നിവ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറും.

4. വാഹന ഇന്‍ഷുറന്‍സ്

4. വാഹന ഇന്‍ഷുറന്‍സ്

എല്ലാ വാഹന ഇന്‍ഷുറന്‍സുകളും, പത്ത് ലക്ഷമോ അതിലധികമോ ഉള്ള ജനറല്‍ ഇന്‍ഷുറന്‍സുകളും പേപ്പര്‍ രഹിത ഇന്‍ഷുറന്‍സുകളായി മാറും.

5. ആന്വിറ്റി പോളിസികള്‍

5. ആന്വിറ്റി പോളിസികള്‍

പതിനായിരം രൂപ പ്രീമിയം അടയ്ക്കുന്ന പെന്‍ഷന്‍ പോളിസികള്‍,ആന്വിറ്റി പോളിസികള്‍ എന്നിവ ഇലക്ട്രോണിക് പോളിസികളായി മാറും. അപേക്ഷ പൂരിപ്പിക്കലും പണമടയ്ക്കുന്നതും ഇതോടെ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും.

English summary

Insurers strive to meet e-policy deadline

Insurance companies and repositories are gearing up to meet the October 1 deadline for issuing electronic policies to those who pay Rs 10,000 or more as premium annually.
Story first published: Monday, September 5, 2016, 15:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X