നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്ക്കുമുന്പില് ഒരുപാട് മാര്‍ഗങ്ങളുണ്ട്.
നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്ക്കുമുന്പില് ഒരുപാട് മാര്‍ഗങ്ങളുണ്ട്. ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഇതാ ചില സിംപിള്‍ വഴികള്‍,
ഫ്രീലാന്‍സ് റൈറ്റിംഗ്
ഇപ്പോള്‍ പല വെബ് പാര്ട്ടലുകളും കണ്ടന്റ് ആവശ്യപ്പെടുന്നുണ്ട്. ഓരോ വാക്കിനും ഒരു രൂപ വരെ നല്കുന്ന സൈറ്റുകളുണ്ട്. 0.25-50 രൂപ വരെ ഒരു വാക്കിന് ലഭിക്കാം. ചെയ്ത ജോലിക്ക് കാശ് കിട്ടുമോയെന്ന പേടിയും വേണ്ട. എല്ലാ ആഴച്ചയിലും പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ
വീഡിയോയെടുക്കാം യുടൂബിലിടാം
ആളുകള്‍ എപ്പോഴും യുടൂബില്‍ വീഡിയോകള്‍ക്കായി തിരഞ്ഞുക്കൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അത് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും. മോണിറ്റെസേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് വീഡിയോയിലൂടെ വരുമാനമുണ്ടാക്കാനാവും. നിങ്ങളുടെ യുടൂബ് ചാനലിന് ആഡ്സെന്‍സ് അക്കൗണ്ടുണ്ടെങ്കില്‍ വീഡിയോയിലൂടെ പണം ലഭിക്കും. വീഡിയോയുടെ ഓരോ ക്ലിക്കിനും പണം നേടാം. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്
നിങ്ങളുടെ പ്രധാന ജോലി വൈകുന്നേരത്തോടെ തീരുമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് പോലെയുളള ജോലികള്‍ നിങ്ങള്‍ക്ക് പരിഗണിക്കാം്. ജോലിസമയം കഴിഞ്ഞ് ആളുകളെ സന്ദര്‍ശിക്കാനും പോളിസി വില്‍ക്കാനും സാധിക്കും. എല്‍ഐസി പോലെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏജന്റുമാര്‍ക്ക് നല്ല കമ്മീഷന് നല്‍കുന്നുണ്ട്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!
ഓണ്‍ലൈന്‍ ട്യൂട്ടര്‍
എഡ്യൂക്കേഷനല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ാല്് ഓണ്‍ലൈനായി നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് പഠിപ്പിക്കാം. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സൈറ്റുകളുണ്ട് ഇവയിലെല്ലാം നിങ്ങളുടെ ജോലികഴിഞ്ഞുട്ടുള്ള ഒഴിവ് സമയത്ത് പഠിപ്പിക്കാന്‍ സാധിക്കും. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!
മുറി വാടകയ്ക്ക് നല്‍കാം
സ്വന്തം വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിരമായൊരു വരുമാനത്തിന് ഈ മാര്ഗമുപയോഗിക്കാം. വീടിന്റെ വലിപ്പമനുസരിച്ച് ഒരു ഭാഗമോ അല്ലെങ്കില്‍ ഒരു മുറിയോ വാടകയ്ക്ക് നല്‍കാം. നഗരപ്രദേശമാണെങ്കില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കും. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..
രാത്രിയുള്ള ജോലികള്‍
രാത്രി ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ബാര്‍, റസ്റ്റോറന്റ്, ഡിജെ ജോലി തുടങ്ങിയവ പെട്ടന്നെ് പണമുണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications