സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ വരുത്താൻ സാധ്യതയുള്ള തെറ്റുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഷുറൻസ് പരിരക്ഷ ഒരു നിക്ഷേപമാണെന്നു കരുതുന്നത്,ഇത് പലരും ചെയ്യുന്ന ഏറ്റവും വലിയതും സാധാരണമായതുമായ ഒരു തെറ്റാണിത്.സമ്പത്ത് വളർത്തുകയെന്നതാണ് നിക്ഷേപത്തിന്റെ ഉദ്ദേശം എന്നാൽ ഇൻഷുറൻസ് പരിരക്ഷ ആ സമ്പത്തു സംരക്ഷിക്കാനാണ്.

ഭവന വായ്പ വഴി ചെറുപ്പത്തിൽ തന്നെ ഒരു വസ്തു വാങ്ങിക്കുന്നത്

ഭവന വായ്പ വഴി ചെറുപ്പത്തിൽ തന്നെ ഒരു വസ്തു വാങ്ങിക്കുന്നത്

ഇൻഡ്യയിൽ, സ്വർണ്ണം വാങ്ങുക അല്ലെങ്കിൽ ഒരു വസ്തുവിൽ നിക്ഷേപിക്കുക തുടങ്ങിയ തീരുമാനങ്ങൾ ഒരു വ്യക്തിയുടെ ആവശ്യത്തിന് പുറത്തുണ്ടാകുന്നതല്ല,അത് വൈകാരിക പരമായ തീരുമാനങ്ങളാണ് പലപ്പോഴും.യുവജനങ്ങൾ വിവാഹിതരായി കഴിഞ്ഞാൽ ഉടൻ തന്നെ,അവൻ / അവൾ എടുക്കുന്ന ആദ്യ സാമ്പത്തികവുമായ ബന്ധപ്പെട്ട തീരുമാനം 'സ്വന്തമായി ഒരു വീട് എടുക്കാം എന്നതായിരിക്കും. നിലവിലുള്ള പ്രോപ്പർട്ടി മാർക്കറ്റ് വിലകളെ ആശ്രയിച്ച്,ഭവന വായ്പയിലൂടെ മാത്രമേ സ്വത്ത് വാങ്ങാൻ സാധിക്കൂ.നിങ്ങൾ ഒരു ഭവന വായ്പ എടുത്താൽ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഏതാണ്ട് 30 മുതൽ 40 ശതമാനം വരെ നിങ്ങളുടെ ഭവന വായ്പ ഇ.എം.ഐ ലേക്കു പോകുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്കു ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

അടിയന്തിര ഫണ്ട് സൂക്ഷിക്കാതിരിക്കുക.

അടിയന്തിര ഫണ്ട് സൂക്ഷിക്കാതിരിക്കുക.

അഞ്ചക്ക ശമ്പളം ലഭിക്കുന്ന ആളുകളിൽ പോലും ചിലപ്പോൾ അപ്രതീക്ഷിതമായ മെഡിക്കൽ ആവശ്യങ്ങൾ വരുമ്പോൾ പണം ഉണ്ടാകാറില്ല.അവർ നന്നായി സമ്പാദിക്കുന്നു, പക്ഷേ കരുതി വെക്കാറില്ല. അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും വായ്പ്പ എടുക്കുകയും ചെയ്യുമ്പോൾ അത് സാമ്പത്തിക സ്ഥിതി വീണ്ടും മോശമാക്കുന്നതാണ് .

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക

മെഡിക്കൽ ഇൻഷുറൻസ് പ്ലാനിയെപ്പറ്റി നിങ്ങൾ ഒരു ശമ്പള ക്കാരനോട് ചോതിക്കുകയാണെങ്കിൽ,തൊഴിൽദാതാവ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. എന്നായിരിക്കും .കൂടി വരുന്ന ചികിത്സാ ചിലവുകൾ,വഹിക്കാൻ തൊഴിൽ ദാതാവ് നൽകിയ കവറേജ് മാത്രം മതിയാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

English summary

Beware of these common personal finance mistakes

read and know about the common personal finance mistakes you make
Story first published: Tuesday, January 8, 2019, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X