ബാങ്ക് ഡിപ്പോസിറ്റുകളുടെ കാലം കഴിയുന്നു; ലാഭം ഇവിടെ നിക്ഷേപിക്കുന്നത്, ഇരട്ടി നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളോട് ഉപഭോക്താക്കൾ മുഖം തിരിക്കുന്നു. മറ്റ് നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതാണ് ഇപ്പോൾ ട്രെൻ‍ഡ്. കാരണങ്ങൾ എന്തൊക്കെയാണെന്നും എവിടെ നിക്ഷേപിക്കുന്നതാണ് കൂടുതൽ ലാഭകരമെന്നും അറിയണ്ടേ?

 

നിക്ഷേപകരുടെ ചിന്താ​ഗതി

നിക്ഷേപകരുടെ ചിന്താ​ഗതി

നിക്ഷേപകരുടെ ചിന്താ​ഗതിയിൽ അടുത്ത കാലത്ത് വളരെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിന് കാരണം ബാങ്ക് നിക്ഷേപങ്ങളേക്കാൾ ലാഭകരമായ മറ്റ് നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള അറിവാണ്. മറ്റ് നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാം എന്ന് മനസ്സിലായതോടെ നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് പിൻവലിയാൻ തുടങ്ങി.

ചെലവ് കൂടി

ചെലവ് കൂടി

ജീവിത ചെലവ് കൂടിയതോടെ സാധാരണക്കാരയ നിക്ഷേപകർക്ക് മിച്ചം വയ്ക്കാൻ പണം ഇല്ലാതെ പോകുന്നതും ബാങ്ക് നിക്ഷേപ പദ്ധികളിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങളിലൊന്നാണ്.

പലിശ കുറവ്

പലിശ കുറവ്

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയുന്നതും സർവ്വീസ് ചാർജുകൾ വർദ്ധിക്കുന്നതും ഒരു പരിധി വരെ നിക്ഷേപകരെ ബാങ്ക് ഇടപാടുകളിൽ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. സേവിം​ഗ്സ് അക്കൗണ്ടുകൾക്കും ഫിക്സഡ് ഡിപ്പോസിറ്റുകൾക്കുമൊക്കെ ലഭിക്കുന്ന പലിശ മുൻ വർഷങ്ങളേതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.

ലാഭകരമായ മറ്റ് നിക്ഷേപ പദ്ധതികൾ

ലാഭകരമായ മറ്റ് നിക്ഷേപ പദ്ധതികൾ

പുത്തൻ നിക്ഷേപകരെ സംബന്ധിച്ച് ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ മറ്റ് ചില നിക്ഷേപ പദ്ധതികൾ താഴെ പറയുന്നവയാണ്.

  • പെൻഷൻ പദ്ധതികൾ
  • മ്യൂച്വൽ ഫണ്ടുകൾ
  • ലൈഫ് ഇൻഷുറൻസുകൾ

malayalam.goodreturns.in

English summary

Why bank deposits are no longer a favourite with investors

Banks are incrementally becoming more of a transactional avenue and less of savings destination given the low differential between savings rates and term deposits
Story first published: Friday, March 22, 2019, 14:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X