ഇൻഷുറൻസ് വാർത്തകൾ

ഇൻഷുറൻസ് ഭേദഗതി ബില്ല് പാസാക്കി രാജ്യസഭ: എഫ്ഡിഐ പരിധി 74 ശതമാനമാക്കി ഉയർത്തി
ദില്ലി: ഇൻഷുറൻസ് മേഖലയിൽ എഫ്ഡിഐ വർദ്ധിപ്പിക്കുന്നതിനായി 2021 ലെ ഇൻഷുറൻസ് (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കി. ഇൻഷുറൻസ് കമ്പനികളിൽ 74 ശതമാനം വിദേശ നേരിട്ടുള്ള ...
Rajyasabha Clears 74 Fdi In Insurance Fm Says Limit Not Compulsory

ജൻധൻ അക്കൗണ്ട് ഉടമകളാണോ? 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആനുകൂല്യവുമായി എസ്ബിഐ
ദില്ലി; ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ ...
ഡിജിലോക്കർ സംവിധാനം വഴി ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ; ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം
ദില്ലി; ഡിജിലോക്കർ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക്, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേ...
Digital Insurance Policies Through The Digilocker System Suggestion To Insurance Companies
എൽ‌ഐ‌സിയുടെ പുതിയ ജീവൻ ശാന്തി പ്ലാനിന് തുടക്കം, പദ്ധതിയിൽ ചേരും മുമ്പ് അറിയണം ഇക്കാര്യങ്ങൾ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പുതിയ ജീവൻ ശാന്തി പദ്ധതി അവതരിപ്പിച്ചു. ഇത് ഒരു വ്യക്തിഗത, സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ്. പോളിസിയുട...
Lic Launches New Jeevan Shanti Plan Details Here In Malayalam
ജനുവരി 1 മുതൽ നിർബന്ധം; സരൾ ജീവൻ ബീമ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ
എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും 2021 ജനുവരി 1 മുതൽ 'സരൾ ജീവൻ ബീമ' എന്ന സ്റ്റാൻഡേർഡ് വ്യക്തിഗത ടേം ലൈഫ് ഇൻഷുറൻസ് പോളിസി നിർബന്ധമായും പുറത്തിറക്കണം. ഐ‌ആർ&zw...
വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; പെറ്റ് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
മനുഷ്യർ‌ ആരോഗ്യ ഇൻ‌ഷുറൻ‌സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കും ഇൻഷുറൻസ് പോളിസിയെടുക്കാം. വളർ...
Pet Insurance Things You Should Know About Pet Insurance Policy
എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് കൈയിലുണ്ടോ? 20 ലക്ഷം രൂപ വരെ നേട്ടം, നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ
ചില ബാങ്കിന്റെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കുമ്പോൾ, നിങ്ങൾക്ക് ചില ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഏത് കാർഡ് ആണെന്നും ക്ലെയിമും ...
മലയാളികൾ വിശ്വസിക്കരുത് ഈ മണ്ടത്തരങ്ങൾ, ഇൻഷുറൻസിനെക്കുറിച്ചുള്ള 5 തെറ്റിദ്ധാരണകൾ
എല്ലാ നിക്ഷേപങ്ങളിലും, സാമ്പത്തിക ഉപകരണങ്ങളിലും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് ഇൻഷുറൻസ്. ശരിയായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ആളുകൾ...
Malayalees Should Not Believe These Things 5 Misconceptions About Term Insurance
കൊവിഡ് ഇഫക്ട്; ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
കൊവിഡ് -19 മഹാമാരി ഭീതിയ്ക്കിടയിൽ മെഡിക്കൽ അത്യാഹിതങ്ങൾ നേരിടുന്നതിന് ശരിയായ സാമ്പത്തിക പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതി...
എസ്‌ബി‌ഐയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷ വാർത്ത! കൊറോണ വൈറസ് ചികിത്സയും ഇൻഷുറൻസിൽ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) കൊറോണ വൈറസിനുള്ള ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. ക്രോണി...
Good News For Sbi Retirees Corona Virus Treatment And Insurance
ഇൻഷുറൻസ് ഒഴികെയുള്ള വാഹന രേഖകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി
ഇൻഷൂറൻസ് ഒഴികെയുള്ള വാഹനവുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനായുള്ള സമയപരിധി നീട്ടിയതായി ജനറൽ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ്, ഫിറ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X