മ്യൂച്വല്‍ ഫണ്ടില്‍ സ്‌കീമുകള്‍ മാറുന്നതെങ്ങനെ ?
By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
നിലവിലുളള മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ തന്നെ മറ്റൊരു സ്‌കീമിലേക്ക് മാറുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിച്ചിരിക്കാം. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കാരണങ്ങള്‍ പലതാണ്. നിലവില്‍ നിക്ഷേപിക്കുന്ന ഫണ്ടിലും സ്‌കീമിലുമുളള തൃപ്തിക്കുറവ് ഈ തീരുമാനത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.
അത്തരം സാഹചര്യങ്ങളില്‍ റിസ്‌ക്കെടുക്കാനുളള തീരുമാനത്തിന് വ്യത്യാസം വന്നിട്ടുണ്ടാകും. അപ്പോഴാണ് ഇക്വിറ്റി സ്‌കീമില്‍ നിന്ന് ഡെബ്റ്റ് സ്‌കീമിലേക്ക് മാറാന്‍ ആലോചിക്കുക. എന്നാല്‍ എടുക്കുന്ന റിസ്‌ക്കും കിട്ടുന്ന ലാഭവും തമ്മില്‍ ഒത്തുപോകണമെന്നുമാത്രം.
മ്യൂച്വല്‍ ഫണ്ടില്‍ സ്‌കീമുകള്‍ മാറുന്നതെങ്ങനെ ?
സ്‌കീമുകള്‍ എങ്ങനെ മാറാം ?
മ്യൂച്വല്‍ ഫണ്ടിന്റെ വ്യത്യസ്ത സ്‌കീമുകളിലേക്കും നിക്ഷേപങ്ങളിലേക്കും പ്ലാനുകളിലേക്കും മാറാനുളള അവസരം നിക്ഷേപകനുണ്ട്. എന്നാല്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കണം.
സ്‌കീമുകള്‍ മാറുമ്പോള്‍ ട്രാന്‍സാക്ഷന്‍ സ്ലിപ്പ് പൂരിപ്പിച്ച് നല്‍കണം. മ്യൂച്വല്‍ ഫണ്ടിന്റെ വെബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന്റെ താഴെയായും സമാനതരത്തിലുളള സ്ലിപ്പ് ലഭിക്കും. മ്യൂച്വല്‍ ഫണ്ട് ഓഫീസുകളില്‍ ഇവ നല്‍കിയാല്‍ മതി. പിന്‍ നമ്പര്‍ ഉളളവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഓണ്‍ലൈനായും സ്‌കീം മാറാന്‍ സൗകര്യമുണ്ട്.
സ്‌കീം മാറുമ്പോള്‍ ബുദ്ധിമുട്ടുകളെന്തെങ്കിലും ?
ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിന്ന് മറ്റൊരു സ്‌കീമിലേക്ക് മാറുമ്പോള്‍ എക്‌സിറ്റ് ലോഡും എന്‍ട്രി ലോഡും നല്‍കേണ്ടിവരും. അതായത് സ്‌കീം മാറുന്നത് ഒരുതരത്തിലുളള വീണ്ടെടുപ്പ് തന്നെയാണെന്ന് ചുരുക്കം.
English summary
How to switch or change from one mutual fund scheme to another
English summary
How to switch or change from one mutual fund scheme to another
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X