പല ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് ഉണ്ടെങ്കിലുള്ള 5 മെച്ചങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പല ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില സൗകര്യങ്ങളൊക്കെയുണ്ട്. ചിലതു നോക്കാം.

1. സാധാരണ ആവശ്യത്തിന് ഒരു അക്കൗണ്ട്; അത്യാവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ ഒരു എമര്‍ജന്‍സി അക്കൗണ്ട്. ഈ കരുതല്‍ധനം അത്യാവശ്യത്തിനെടുത്താല്‍ വൈകാതെ തന്നെ തിരികെ നിക്ഷേപിക്കുകയും വേണം.

2. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ (ഡിഐസിജിസി) എന്നൊരു സംവിധാനമുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള അക്കൗണ്ടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും അവര്‍. കൂടുതല്‍ തുകയുണ്ടെങ്കില്‍ അതു പല അക്കൗണ്ടുകളിലായി വീതിച്ചിടുകയാണെങ്കില്‍ മുഴുവന്‍ തുകയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. റിസ്‌ക് കുറയും.

പല ബാങ്കില്‍ അക്കൗണ്ട്,  5 മെച്ചങ്ങള്‍

3. പലിശവരുമാനം പതിനായിരം രൂപയില്‍ കൂടിയാല്‍ ബാങ്കുകള്‍ നികുതി അക്കൗണ്ടില്‍ നിന്നു തന്നെ കുറവു ചെയ്യും (ടിഡിഎസ്). അതിനാല്‍ പല ബാങ്കുകളിലായി നിക്ഷേപിക്കുകയാണെങ്കില്‍ ടിഡിഎസ് ഒഴിവാക്കാം.

4. എടിഎം കാര്‍ഡ് എത്ര തവണ ഉപയോഗിക്കാമെന്നതിന് ഓരോ ബാങ്കിനും നിബന്ധനകളുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിശ്ചിതതവണയില്‍ കൂടുതല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും. കൂടുതല്‍ കാര്‍ഡുകളുണ്ടെങ്കില്‍ ഈ രണ്ടു വഴിക്കും പണം നഷ്ടമാകുന്നത് ഒഴിവാക്കാം.

5. ഒരു ദിവസം എടിഎം കാര്‍ഡ് വഴി പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. കൂടുതല്‍ കാര്‍ഡുകളുണ്ടെങ്കില്‍ അത്യാവശ്യനേരങ്ങളില്‍ ബാങ്കിലേക്ക് ഓടേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാം.

ഇതൊക്കെയായാലും നല്ല സാമ്പത്തിക അച്ചടക്കവും അടുക്കും ചിട്ടയുമില്ലെങ്കില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്.

English summary

5 Benefits of Having Multiple Savings Bank Account

Managing finances mainly depend on how you handle your savings and build your wealth. If you are having multiple financial goals, then having multiple savings account could be benificial. Wealth can be created only if you stop tapping your savings fund despite your needs. In such cases, better to have an emergency fund which can help you overcome short term commitments. Here are some of the benefits of having multiple accounts.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X