ഉപഭോക്തൃ ഫോറത്തില്‍ പരാതി കൊടുക്കുന്നതെങ്ങനെ?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കച്ചവടമുണ്ടെങ്കില്‍ നഷ്ടക്കച്ചവടത്തിനും സാധ്യതയുണ്ട്. ചിലരുടേതു തന്ത്രങ്ങളാകാം; ചിലപ്പോള്‍ വെറും യാദൃശ്ചികമാകാം. ഏതായാലും നഷ്ടം പരിഹരിച്ചുകിട്ടുക എന്നത് നമ്മുടെ അവകാശമാണ്. അത്യാവശ്യവും. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരം കിട്ടുന്നില്ലെങ്കില്‍ ഉപഭോക്താവിന്റെ സഹായത്തിനുള്ള ഏജന്‍സികളാണ് ഉപഭോക്തൃ ഫോറങ്ങള്‍ അഥവാ ഉപഭോക്തൃ കോടതികള്‍.നടപടിക്രമങ്ങള്‍ താര്തമ്യേന ലളിതമാണ്; ചെലവും താരതമ്യേന കുറവാണ്.

പരാതി വെള്ളക്കടലാസില്‍ എഴുതിയാല്‍ മതി; സ്റ്റാമ്പ് പേപ്പര്‍ ആവശ്യമില്ല. എത്ര എതിര്‍കക്ഷികളുണ്ടോ അതിനെക്കാള്‍ നാലു പകര്‍പ്പുകള്‍ കൂടുതല്‍ വേണം. പരാതിക്കാധാരമായ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പരാതിപ്പെട്ടിരിക്കണം.

ഇരുപതു ലക്ഷം രൂപ വരെയുള്ള ഇടപാടുകളുടെ പരാതികളെല്ലാം ആദ്യം ജില്ലാ ഉപഭോക്തൃ ഫോറത്തിലാണ് നല്‍കേണ്ടത്. ഇരുപതു ലക്ഷത്തിനു മേല്‍ തുകയുടെ ഇടപാടുകളുടെ പരാതി ജില്ലാ ഫോറത്തിന് പരിഗണിക്കാന്‍ അധികാരമില്ല. അത്തരം പരാതികള്‍ നേരിട്ടു സംസ്ഥാന ഫോറത്തിനു നല്‍കണം. ഫീസ് വിവരം ചുവടെ:

{photo-feature}

English summary

how to file a complaint in consumer forum

The main function of consumer court is to provide some extra privilege to the consumers and to maintain fair practice by the seller or the service provider towards the consumer. Submitting complaint is very simple and consumer has no need to hire any lawyer

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X