എന്താണ് ഡീമാറ്റ് അക്കൗണ്ട്??? പ്രവര്‍ത്തനം എങ്ങനെ???

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡീമാറ്റ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പണം അക്കൗണ്ടില്‍ വരുകയും പാസ്സ് ബുക്കില്‍ എന്‍ട്രി ചെയ്യുന്നതൂമാണ്. ഡബിറ്റ് ആയാലും ക്രഡിറ്റ് ആയാലും അത് ഇലക്‌ട്രോണിക് രൂപത്തിലായിരിക്കും.

എന്താണ് ഡീമാറ്റ് അക്കൗണ്ട്??? പ്രവര്‍ത്തനം എങ്ങനെ???


എന്തിനാണ് നമുക്ക് ഡീമാറ്റ് അക്കൗണ്ട്?

സെബി (SEBI) യുടെ നിയമപ്രകാരം ഒാഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ സാധിക്കു. അതുകൊണ്ട് നിങ്ങള്‍ സ്‌റ്റോക്ക് എക്‌ച്ചേഞ്ച് മുഖേന ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരു.

നിങ്ങള്‍ ഒരു ബ്രോക്കര്‍ മുഖേന ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ അയാളുടെ അക്കൗണ്ടില്‍ ആയിരിക്കും ഹോള്‍ഡിങ്സ്സ് നടക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാണ് ചെയ്യുന്നതെങ്കില്‍ ഓഹരിയുടെ തുക നിങ്ങളുടെ അക്കൗണ്ടില്‍ ആയിരിക്കും പ്രതിഫലിക്കുന്നത്.

ഇന്ത്യയില്‍ രണ്ട് തരം ഡിപ്പോസിറ്ററീസ് ഉണ്ട്. നാഷണല്‍ സെക്യൂരിറ്റീസ്സ് ഡിപ്പോസിറ്ററീസ് ലിമിറ്റഡ് (NSDL), സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വ്വീസ് ലിമിറ്റഡ് (CDSL).

ഡീമാറ്റ് അക്കൗണ്ടിന്റെ ഗുണങ്ങള്‍ എന്തെല്ലാം?

1. ഫിസിക്കല്‍ ഫോമില്‍ ഓഹരികള്‍ നിലനിര്‍ത്തുന്നതില്‍ തടസ്സമില്ല.
2. ഒറ്റ ഷെയറുകള്‍ വില്‍ക്കാം.
3. ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല.
4. ട്രാന്‍സ്ഫര്‍ ഫീസ് ഇല്ല.

English summary

Demat account and how it works?

Demat account functions like a bank account, where your bank balance is a mere entry in the bank passbook and you do not hold the cash physically. Securities too are held in an electronic form (demateralised form), in a similar manner and debited credited.
English summary

Demat account and how it works?

Demat account functions like a bank account, where your bank balance is a mere entry in the bank passbook and you do not hold the cash physically. Securities too are held in an electronic form (demateralised form), in a similar manner and debited credited.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X