ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ എന്ന ഫെസിലിറ്റി നല്‍കുന്നുണ്ട്. ഇത് നമുക്ക് ഒറ്റയ്ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്. നമുക്ക് എത്തിപ്പെടാന്‍ എളുപ്പമുളള ബ്രാഞ്ചില്‍ ലോക്കര്‍ തുറക്കുന്നതാണ് ഏറ്റവും നല്ലത്.
ലോക്കര്‍ തുറക്കുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം.
ആപ്ളിക്കേഷന്‍
ലോക്കര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആപ്ളിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുകയും KYC നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
എഗ്രിമെന്റ്
ലോക്കര്‍ തുറക്കുന്ന വ്യക്തികള്‍ ബാങ്കിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്ന മെമ്മോറാണ്ടം ഓഫ് ലെറ്റിംഗ് എന്നറിയപ്പെടുന്ന ലോക്കര്‍ കരാറില്‍ ഒപ്പു വയ്ക്കേണ്ടത് ആണ്.
കൊലാറ്ററല്‍
നിലവില്‍ ഉളള അക്കൗണ്ട് ഉടമകള്‍ക്കോ ഇല്ലെങ്കില്‍ മൂന്നു വര്‍ഷ കാലാവധിയില്‍ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്കോ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുളളു.
റെന്റ്
ലോക്കറിന്റെ വലിപ്പവും ബാങ്ക് ലൊക്കേഷനും ആശ്രയിച്ച് വാടക ഈടാക്കുന്നതാണ്. ഇത് മുന്‍കൂട്ടി ഇല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാവുന്നതാണ്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
