ടേം ഇന്‍ഷുറന്‍സ് എന്നാല്‍ എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധതരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നിലവില്‍ ഉണ്ട്. എന്നാല്‍ ടേം ഇന്‍ഷുറന്‍സ് പേര് സൂചിപ്പിക്കുന്നതുപോലെ നിശ്ചിത കാലയളവിലേയ്ക്കുളള ലൈഫ് ഇന്‍ഷുറന്‍സാണിത്.

 

ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ശുദ്ധ ഇന്‍ഷുറന്‍സാണിത്. ഇതില്‍ നിക്ഷേപമൊന്നുമില്ലാത്തതിനാല്‍ കാഷ് മൂല്യമില്ല. അതായത് പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് അഷ്വര്‍ ചെയ്ത തുക ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തയാക്കുകയും പോളിസ ഉടമ ജീവിച്ചിരിക്കുകയും ചെയ്യുകയാണെങ്കില്‍ തുകയൊന്നും ലഭിക്കുകയില്ല.

ടേം ഇന്‍ഷുറന്‍സ് എന്നാല്‍ എന്ത്?

കാലാവധി പൂര്‍ത്തിയാകുന്നതനുസരിച്ച് പോളിസി പുതുക്കിക്കൊണ്ടിരിക്കണം. പ്രായം കൂടുംതോറും പ്രീമിയവും കൂടി വരും. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കുകയില്ല. സാധാരണ 55-60 വയസ് വരെ കാലയളവിലേയ്ക്ക് ഈ പോളിസി ലഭിക്കുക. ഏറ്റവും കുറഞ്ഞ പ്രീമിയത്തിന് വലിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് കവര്‍ നേടാന്‍ സാധിക്കും. ജീവിതകാലം മുഴുവന്‍ ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കുന്നതിന് ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും

English summary

Term insurance is the most traditional life insurance policy

Term insurance is the most traditional life insurance policy wherein the insured gets death benefit if any contingency happens within the policy term.
English summary

Term insurance is the most traditional life insurance policy

Term insurance is the most traditional life insurance policy wherein the insured gets death benefit if any contingency happens within the policy term.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X