ഇലക്ടോണിക് വാലറ്റിനെ ആണ് ഈ-വാലറ്റ് എന്നു പറയുന്നത്. ഇതൊരു ഓണ്‍ലൈന്‍ പ്രീപെയ്ഡ് അക്കൗണ്ടാണ്. ഉപഭോക്താക്കളുടെ സൗകര്യത്തിനെ ആശ്രയിച്ചാണ് കമ്പനികള്‍ ഈ-വാലറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ നമുക്ക് പണം ശേഖരിച്ച് വയ്ക്കാവുന്നതും ആണ്.
മൂന്നു തരം ഈ-വാലറ്റുകള്‍ ഉണ്ട്. ക്ലോസ്ഡ്, സെമി ക്ലോസ്ഡ്, ഓപ്പണ്‍. ഓപ്പണ്‍ ഈ-വാലറ്റുകള്‍ ബാങ്കുകള്‍ നല്‍കുന്നതാണ്. വാലറ്റുകളെ ആശ്രയിച്ച് ഇരിക്കും പേയ്മെന്റുകള്‍. ഈ-വാലറ്റ് ക്രഡിറ്റ് കാര്‍ഡുകള്‍ പോലെയാണ്.

എങ്ങനെ ഈ-വാലറ്റ് തൂറക്കാം
1. നിങ്ങളുടെ ഈ-മെയില്‍ സൈന്‍ ഇന്‍ ചെയ്യുക
2. ഈ-വാലറ്റ് ഓപ്ഷന് ക്ലിക്ക് ചെയ്യുക
3. പുതിയ ഈ-വാലറ്റ് ക്രീയേറ്റ് ചെയ്യുക
4. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനിലൂടെ ഈ-വാലറ്റില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
5. ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാന്‍ ഓണ്‍ലൈന്‍ വഴി എന്തെങ്കിലും വാങ്ങണം എങ്കില്‍ ഈ-വാലറ്റ് വഴി ഇനി വാങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
