ഇന്‍കം ഫണ്ടുകളില്‍ നിങ്ങള്‍ പണം നിക്ഷേപിക്കാറുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇന്‍കം ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഒരു വരുമാനം നല്‍കാന്‍ തക്കവണ്ണം വരുമാന ഫണ്ടുകള്‍ ആകുന്നു. ഈ ഫണ്ടുകള്‍ ഡബിറ്റിലും ഇക്വിറ്റീസിലും നിക്ഷേപം നടത്താം. എന്നാല്‍ സ്ഥിരതയുളള ഉയര്‍ന്ന നേട്ടങ്ങള്‍ കിട്ടുന്ന കമ്പനികളിലാകും നിക്ഷേപങ്ങള്‍ കൂടുതലും നടത്തുന്നത്.

ഇതിന്റെ റിട്ടേണ്‍സ്സ് നല്ല രീതിയില്‍ ആയാല്‍ നിക്ഷേപകര്‍ക്ക് നല്ല ആദായം നേടാനും കഴിയും. വ്യക്തികള്‍ ഇതിന്റെ വിതരണ രീതിയും ലക്ഷ്യവും അറിഞ്ഞിരിക്കേണ്ടത് വലരെ അത്യാവശ്യമാണ്. റിട്ടയര്‍ ചെയ്തവര്‍ക്കും യുവാക്കള്‍ക്കും ഇന്‍കം ഫണ്ടില്‍ നിക്ഷേപം നടത്താം.

ഇന്‍കം ഫണ്ടുകളില്‍ നിങ്ങള്‍ പണം നിക്ഷേപിക്കാറുണ്ടോ?

നിക്ഷേപിക്കുന്നതിനു മുന്‍പ് നമ്മള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം?

ഇന്‍കം ഫണ്ടില്‍ നിക്ഷേപിക്കുന്നതിനു മുന്‍പ് സ്വന്തം ആവശ്യങ്ങള്‍ മനസ്സിലാക്കുക. ഇതിന്റെ പ്രോസ്‌പെക്റ്റസ്സ് പഠിക്കുകയും പദ്ധതിയുടെ ലക്ഷ്യം കണ്ടെത്തുകയും വേണം.

നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്നും കൃത്യമായി ഒരു തുക കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും വളരെ അത്യാവശ്യം ആണ്.

English summary

What Are Income Funds? Should You Invest In them?

As the name suggests, income funds are funds that invest in a manner, so as to provide income for the investor. These funds may invest in debt, as well as equities, but, mostly they would tend to be towards good quality debt.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X