ടാക്സ് സേവ് ചെയ്യുന്നതിനായി ശമ്പളം വാങ്ങുന്ന വ്യക്തികള്‍ ഇപ്പോള്‍ പല ഇന്‍വെസ്റ്റ്മെന്റ് പ്രൂഫിനായി തിരയുകയാണ്.

ഇവിടെ വ്യത്യസ്ത നിക്ഷേപങ്ങളില്‍ സമര്‍പ്പിക്കാനുളള പ്രൂഫുകള്‍ പറയാം.
1. റെന്റ് രസീത്
ആദ്യത്തെ മാസം മുതല്‍ ഏറ്റവും പുതിയ റെന്റ് രസീതും അതിന്റ കൂടെ എഗ്രിമെന്റ് കോപ്പിയും നര്‍ബന്ധമായും വേണം.
2. വിദ്യാഭ്യാസ സ്ഥാപനം
കുട്ടികള്‍ സാമ്പത്തിക വര്‍ഷം അടച്ച ട്യൂഷന് ഫീസ് സമര്‍പ്പിക്കാം.
3. NSC
നിക്ഷേപ തീയതി വ്യക്തമാക്കിയ NSC കോപ്പി ഹാജരാക്കാം.
4. ഭവന വായ്പയുടെ പലിശ
വ്യക്തികള്‍ പ്രിന്‍സിപ്പല്‍ പ്രീപേയ്മെന്റ് സെക്ഷനില്‍ പ്രോപ്പര്‍ട്ടി സ്വന്തമാണ് എന്നുളളതിനുളള രേഖ സമര്‍പ്പിക്കണം.
5. ഹൗസ് പ്രോപ്പര്‍ട്ടി ആദായം/ നഷ്ടം
പ്രോപ്പര്‍ട്ടി വാടകയ്ക്ക് ആണെങ്കില്‍ അതിലെ കണക്കുകള്‍ സഹിതം പ്രഖ്യാപിച്ചു കൊണ്ട് ഒരു ഫോം സമര്‍പ്പിക്കുക.
6. ഹോം ലോണ്‍ പ്രിന്‍സിപ്പല്‍ റീപേയ്മെന്റ്
വ്യക്തികള്‍ക്ക് റീപേയ്മെന്റ് സര്‍ട്ടിഫിക്കറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാം.
7. ഡിപ്പോസിറ്റ് റസീപ്റ്റ് കോപ്പി
പുതിയ ഡിപ്പോസിറ്റ് ബാലന്‍സ്സ് കാണിച്ചു കൊണ്ടുളള പാസ് ബുക്കിന്റെ പകര്‍പ്പ് സമര്‍പ്പിക്കാം.
8. ജീവന് സുരക്ഷാ അഥവാ US80CCC പ്രകാരമൂളള ഏതെങ്കിലൂം നിക്ഷേപത്തിന്റെ രേഖ കൊടൂക്കാം.
9. PPF നിക്ഷേപകര്‍ക്ക് മുദ്ര ചെയ്ത ഡിപ്പോസിറ്റ് രസീത് ഇല്ലെങ്കില്‍ യഥാവിധി സാക്ഷ്യപ്പെടുത്തിയ പാസ് ബുക്ക് സമര്‍പ്പിക്കാം.
10. ULIPs ന്റെ കീഴില്‍ സാമ്പത്തിക വര്‍ഷം നിക്ഷേപം നടത്തിയ രസീതും സമര്‍പ്പിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
