പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഇന്ത്യ ഗവണ്മെന്റിന്റെ കീഴില്‍ ഉളളതിനാല്‍ വളരെ സുരക്ഷിതമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് വളരെ പ്രയോജനമാണ്. ഇതിലെ പല നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യം ലഭിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് കൃത്യമായി റിട്ടേണ്സ്സ് കിട്ടുന്നതുമാണ്.
അറിയേണ്ട അഞ്ച് കാര്യങ്ങള്‍ നോക്കാം.
അക്കൗണ്ട്/ സര്‍ട്ടിഫിക്കറ്റ് ട്രാന്‍സ്ഫര്‍
അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ SB10(b) അഥവാ മാനുവല്‍ ആപ്ലിക്കേഷന്‍ ഫോം അപേക്ഷിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ NC32 ഫോം അപേക്ഷിക്കാം. ഈ അപേക്ഷകള്‍ ട്രാന്‍സ്ഫറിങ് ഓഫീസിലോ ട്രാന്സ്ഫറീ ഓഫീസിലോ നല്‍കേണ്ടതാണ്.
സൈലന്റ് അക്കൗണ്ട്
മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യാതൊരു ഇടപാടുകളും ഇല്ലെങ്കില്‍ അത് സൈലന്റ് അക്കൗണ്ടായി പരിഗണിക്കുന്നതാണ്. ഇതില്‍ മിനിമം ബാലന്‍സിനേക്കാള്‍ കുറവാണെങ്കില്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്നതുമാണ്.
ഡൃൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്
നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്നും ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എങ്കില്‍ ഫോം NC29 അപേക്ഷിക്കണം.
ഡിസീസ്ഡ് അക്കൗണ്ട് ക്ലയിം പേയ്മെന്റ്
അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ക്ലയിം പേയ്മെന്റ് നോമിനിക്ക് ഇല്ലെങ്കില്‍ നിയമ അവകാശിക്കാണ്. നോമിനേഷന് ഇല്ലെങ്കില്‍ നിയമപ്രകാരം ഫോം SB84 ഹാജരാക്കണം. ഇതില്‍ ഡത്ത് സര്‍ട്ടിഫിക്കറ്റ് സമ്മതപ്രസ്താവനകള് എല്ലാം ആവശ്യം ആണ്.
മൈനര്‍ അക്കൗണ്ട്
മൈനര്‍ അക്കൗണ്ട് അതായത് പത്ത് വയസ്സോ അതിനു മുകളിലുളള കുട്ടികള്‍ക്കോ അക്കൗണ്ട് തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
