ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നെങ്ങനെ കാര്‍ വാങ്ങും ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പാദ്യങ്ങളില്‍ നമുക്കേറ്റേവും പ്രിയപ്പെട്ടത് ഫിക്‌സഡ് ഡെപ്പോസിറ്റുകളാണ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ ഏറ്റവും വലിയ സവിശേഷത ഫിക്‌സഡ് ഡെപ്പോസിറ്റുകളിന്‍മേല്‍ നമുക്ക് ലോണ്‍ എടുക്കാം എന്നതാണ്.

 ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നെങ്ങനെ കാര്‍ വാങ്ങും ?

നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാര്‍ ലോണിനു പകരം ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ േേലാണെടുക്കുന്നതാണ് നല്ലത്.

ഇതെങ്ങനെ സാധിക്കുന്നു

ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ 85 ശതമാനം ലോണ്‍ അല്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റായെടുക്കാം. അപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രണ്ട് അല്ലെങ്കില്‍ രണ്ടരശതമാനം അധികം പലിശ നല്‍കേണ്ടി വരും.അതായത് ഫിക്‌സഡ് ഡെപ്പോസിറ്റിന് 8 ശതമാനം പലിശയാണ് ലഭിക്കുന്നതെങ്കില്‍ 10% നിരക്കില്‍ ലോണ്‍ ലഭ്യമാകുമെന്നു സാരം.

നിങ്ങളോര്‍ക്കേണ്ട ഒരു കാര്യം എല്ലാ ബാങ്കുകളും അതാത് ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുില്‍ മാത്രമേ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കൂ എന്നുള്ളതാണ്. ഉദാഹരണത്തിന് ആക്‌സിസ് ബാങ്ക് ആക്‌സിസ് ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ മാത്രമേ ഓവര്‍ഡ്രാഫ്റ്റ് നല്‍കുകയുള്ളൂ.

ഓട്ടോ ലോണിനെക്കാള്‍ മികച്ചത് ഓവര്‍ഡ്രാഫ്റ്റ്

പ്രോസസിംഗ് ചാര്‍ജ് പ്രീ പെയ്‌മെന്റ് ചാര്‍ജ് എന്നിവയില്ലാത്തതാണ് ഏറ്റവും ഓവര്‍ഡ്രാഫ്റ്റിന്റെ വലിയ സവിശേഷത. ഇതുവഴി പണം ലാഭിക്കാമെന്നു മാത്രമല്ല വാഹനത്തിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ക്കു മാത്രമായിരിക്കും.
മാസതവണ വീഴ്ച കൂടാതെ അടയക്കാന്‍ കഴിയുമെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഒരിക്കലും പിന്‍വലിക്കരുത്. ബാങ്കുകളെല്ലാം പലിശ നിരക്ക് കുറക്കുന്ന സാഹചര്യത്തില്‍ ആലോചിച്ചു വേണം ബാങ്ക് തിരഞ്ഞെടുക്കാന്‍.

 <strong>രണ്ടു വര്‍ഷത്തെ നിക്ഷേപത്തിന് മികച്ച പലിശ</strong> രണ്ടു വര്‍ഷത്തെ നിക്ഷേപത്തിന് മികച്ച പലിശ

English summary

How To Use Your Fixed Deposit To Fund A Car?

What we suggest is avoid taking a car loan and go for a loan against a fixed deposit - that is if you have one. So, take a overdraft against the fixed deposit and pay for the car.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X