നിങ്ങൾക്കും പൈസക്കാരനാവണോ?? ഈ അഞ്ച് അക്കൗണ്ടുകളാണ് ബെസ്റ്റ്

കുടുംബത്തിന് ബജറ്റ് മാത്രം പോര, അത് നല്ല രീതിയില്‍ മുന്നേറാനുള്ള വഴി കൂടി വേണം. അതിനുള്ള മാര്‍ഗമാണ് അഞ്ച് പണപ്പെട്ടി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളം കിട്ടി വളരെപ്പെട്ടന്ന് അത് ചിലവാക്കി പിന്നെ കടം വാങ്ങിച്ച മറ്റ് ചിലവുകള്‍ നടത്തി അടുത്ത മാസം ശമ്പളത്തീയതി വരെ കാത്തിരിക്കുന്നവരാണ് പലതും. കൃത്യമായ ബജറ്റുണ്ടാക്കി പണം ചിലവളഴിക്കുന്നത് സാമ്പത്തിക ഭദ്രത നേടാന്‍ സഹായിക്കും.

കുടുംബത്തിന് ബജറ്റ് മാത്രം പോര, അത് നല്ല രീതിയില്‍ മുന്നേറാനുള്ള വഴി കൂടി വേണം. അതിനുള്ള മാര്‍ഗമാണ് അഞ്ച് പണപ്പെട്ടി. അല്ലെങ്കില്‍ അഞ്ച് അക്കൗണ്ടുകള്‍. ബജറ്റ് തെറ്റിക്കാതെ ജീവിക്കാന്‍ ഇത് സഹായിക്കും.

1. മെയിന്‍ അക്കൗണ്ട്

1. മെയിന്‍ അക്കൗണ്ട്

ജോലിക്കാരാണെങ്കില്‍ ശമ്പളം, മറ്റ് വരുമാനങ്ങള്‍ എന്നിവ ക്രഡിറ്റാവുന്ന അക്കൗണ്ട്. ബിസിനസുകാരാണെങ്കില്‍ അവര്‍ പ്രതിമാസം കുടുംബത്തിനും സ്വന്തം ആവശ്യത്തിനുമെല്ലാമായി നീക്കിവെക്കുന്ന തുക എന്നിവയെല്ലാമിടുന്ന അക്കൗണ്ടാകും ഇത്. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

2. പേയ്മെന്റ് അക്കൗണ്ട്

2. പേയ്മെന്റ് അക്കൗണ്ട്

വായ്പാ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം, എസ്ഐപി, റിക്കറിംഗ് ഡിപ്പോസിറ്റ്, തുടങ്ങിയ പേയ്മെന്റുകള്‍ക്കുള്ള തുക ഈ അക്കൗണ്ടിലേക്ക് പ്രധാന അക്കൗണ്ടില്‍ നിന്ന് മാറ്റിയിടുക. ഇനി മൂന്നു മാസത്തിലൊരിക്കല്‍ 6000 രൂപ പ്രീമിയം അടയ്ക്കേണ്ടതുണ്ടെങ്കില്‍ അതിന്റെ പ്രതിമാസ വിഹിതമായ 2000 രൂപയും ഇതിന്റെ കൂടെ ചേര്‍ത്തിരിക്കണം. ഓരോ മാസവും ഇത്തരത്തില്‍ പേയ്മെന്റ് നടത്തിയാല്‍ വലിയ പേയ്മെന്റുള്ള മാസങ്ങളില്‍ കടം വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കാം. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

3. കരുതല്‍ അക്കൗണ്ട്

3. കരുതല്‍ അക്കൗണ്ട്

ഒരു യാത്ര പോവാന്‍ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും വിലകൂടിയ ഒരു സമ്മാനം വാങ്ങാന്‍ അങ്ങനെയുള്ള ചെലവുകള്‍ക്ക് പണം വേണ്ടേ. ഇതിനായി ചെലവിടാന്‍ ഉദ്ദേശിക്കുന്ന തുക നിശ്ചയിച്ച് അത് സമാഹരിക്കാനുള്ള അക്കൗണ്ടാണിത്. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

4. എമര്‍ജന്‍സി ഫണ്ട്

4. എമര്‍ജന്‍സി ഫണ്ട്

പ്രതിമാസ ചെലവിന്റെ കുറഞ്ഞത് മൂന്നിരട്ടി മുതല്‍ പരമാവധി ആറിരട്ടി വരെയെങ്കിലും ഈ അക്കൗണ്ടില്‍ സൂക്ഷിക്കണം. ചിട്ടി കിട്ടുക, ബോണസ് ലഭിക്കുക തുടങ്ങിയ അവസരങ്ങളില്‍ നിക്ഷേപം കൂട്ടാം. പെട്ടെന്നുള്ള അസുഖം കടക്കെണി തുടങ്ങിയവ നേരിടാന്‍ സഹായമാവും ഈ അക്കൗണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

5. ബിഗ് പര്‍ച്ചേസ് അക്കൗണ്ട്

5. ബിഗ് പര്‍ച്ചേസ് അക്കൗണ്ട്

കാര്‍,ബൈക്ക്,പുതിയ മൊബൈല്‍ അങ്ങനെയങ്ങനെ ആവശ്യങ്ങള്‍ പലതും കടന്നുവരും. ഇവ ഏത് മാസം വേണം? എത്ര തുക ഇതിനായി പ്രതിമാസം മാറ്റിവെക്കണം? തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക. എന്നിട്ട് ആ തുക ഈ അക്കൗണ്ടിലേക്ക് മാറ്റുക. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും

malayalam.goodreturns.in

English summary

Five accounts to become rich

These five accounts will help to plan and spent your money efficiently.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X