ആരു വിചാരിച്ചാലും തകര്‍ക്കാന്‍ പറ്റരുത് പാസ്‌വേഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവരെപ്പോഴും ശക്തമായ പാസ് വേഡുകള്‍ ഉപയോഗിക്കണം മാത്രമല്ല പാസ് വേഡ് ഇടയ്ക്കിടെ മാറ്റുകയും വേണം. ഒന്നിലേറെ അക്കൗണ്ടുളളവര്‍ ഒരേ പാസ് വേഡ് എല്ലാ അക്കൗണ്ടിനും ഉപയോഗിക്കരുത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുമ്പോള്‍ നല്ല പാസ് വേഡ് ക്രിയേറ്റ് ചെയ്യാന്‍ ഇതാ ചില എളുപ്പവഴികള്‍,

1. യൂണിക് ക്യാരക്ടേഴ്‌സ്
 

1. യൂണിക് ക്യാരക്ടേഴ്‌സ്

8 വിവിധ തരത്തിലുള്ള ക്യാരക്ടേഴ്‌സാണ് പാസ് വേഡില്‍ ആവശ്യമായിട്ടുളളത്. ഒരു ക്യാരക്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് തട്ടിപ്പ് നടത്താന്‍ എളുപ്പമാക്കും. !,@,#,$,%,& എന്നീ ചിഹ്നങ്ങളെല്ലാം പാസ് വേഡില്‍ ഉള്‍പ്പെടുത്തുക.

2. ക്യാരക്ടര്‍ ടൈപ്പ്

2. ക്യാരക്ടര്‍ ടൈപ്പ്

എസ്ബിഐ ബാങ്കാണെങ്കില്‍ പാസ് വേഡില്‍ വ്യത്യസ്തമായ അക്കങ്ങളും അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും മാറി മാറി നല്‍കണം.

3. ലോംഗ് ആല്‍ഫ സീക്വന്‍സുകള്‍

3. ലോംഗ് ആല്‍ഫ സീക്വന്‍സുകള്‍

ശക്തിയുള്ള ഒരു പാസ് വോഡില്‍ മൂന്ന് ക്യാരക്ടേഴ്‌സിലധികം നീളമുള്ള അക്ഷരങ്ങളുണ്ടാവില്ല. അതുപോലെത്തന്നെ രണ്ട് ക്യാരക്ടേഴ്ിസിലധികമുള്ള അക്കങ്ങളുമുണ്ടാകില്ല.

4. നിരോധിക്കപ്പെട്ട ക്യാരക്ടേഴ്‌സ് വേണ്ട

4. നിരോധിക്കപ്പെട്ട ക്യാരക്ടേഴ്‌സ് വേണ്ട

പാസ് വേഡുകളെ നശിപ്പിക്കുന്ന ക്യാരക്ടേഴ്‌സ് ഒരിക്കലും ഉപയോഗിക്കരുത്. എസ്ബിഐ ചില ക്യാരക്ടേഴ്‌സ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഡിലീറ്റ് ഓപ്ഷന്‍ അത്തരത്തിലൊന്നാണ്.

5. ഈ പാസ് വേഡുകള്‍ വേണ്ട

5. ഈ പാസ് വേഡുകള്‍ വേണ്ട

  • വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, വാഹനത്തിന്റെ നമ്പറുുകള്‍ എന്നിവ ഉപയോഗിക്കരുത്.
  • കീബോഡിലെ പാറ്റേണ്‍ വേണ്ട
  • കംപ്യൂട്ടറിനും ജിമെയിലിനും ഉപയോഗിക്കുന്ന അതേ പാസ് വേഡ് വേണ്ട
6. പാസ് വേഡ് സുരക്ഷിതമാക്കാന്‍

6. പാസ് വേഡ് സുരക്ഷിതമാക്കാന്‍

  • പാസ് വേഡ് ആരോടും പങ്കുവെയ്ക്കരുത്.
  • കംപ്യൂട്ടര്‍ ഫയലുകളില്‍ പാസ് വേഡ് സേവ് ചെയ്യണ്ട.
  • 90 ദിവസത്തിലൊരിക്കലെങ്കിലും പാസ് വേഡ് മാറ്റാം.
  • ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരിക്കലും റിമമ്പര്‍ പാസ് വേഡ് ഓപ്ഷന്‍ നല്‍കരുത്.
  • വണ്‍ ടൈം പാസ് വേഡ് സൗകര്യം എപ്പോഴും ഉപയോഗിക്കുക.

English summary

Smart Tips To Set Your Internet Banking Passwords

Individuals who are internet banking users should make sure they use the strong password and it is suggested that password should be changed at regular intervals. Individuals having multiple bank accounts should avoid using the same password for different accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X