ബാങ്ക് നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടിലേയ്ക്ക് മാറ്റിയാൽ സംഭവിക്കുന്നത് എന്ത്??

മ്യൂച്വൽ ഫണ്ടിന്റെ ഗുണങ്ങളും ദോഷങ്ങളും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞതോടെ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപങ്ങൾ മാറ്റുന്ന നിരവധി പേരുണ്ട്. കൂടുതൽ നിക്ഷേപകര്‍ എത്തുന്നത് അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികളും നിരവധി സ്‌കീമുകളുമായി രംഗത്തുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഗുണങ്ങളും ദോഷവശങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

റിസ്‌ക്ക് ഫാക്ടര്‍

റിസ്‌ക്ക് ഫാക്ടര്‍

പലരും മ്യൂച്വൽ ഫണ്ട് രംഗത്തെ റിസ്‌ക്ക് ഫാക്ടര്‍ മറച്ചു വച്ചാണ് നിക്ഷേപകരില്‍ നിന്ന് പണം ഈടാക്കുന്നത്. എന്നാല്‍, മാര്‍ക്കറ്റിനെക്കുറിച്ച് നന്നായി പഠിച്ചു വേണം നിക്ഷേപം നടത്താന്‍. മാര്‍ക്കറ്റിന്റെ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കി നിക്ഷേപം നടത്തിയില്ലെങ്കിൽ പണം നഷ്ട്ടമാകാൻ സാധ്യത വളരെ കൂടുതലാണ്.

ലോങ് ടേം  റിട്ടേൺ

ലോങ് ടേം റിട്ടേൺ

നിക്ഷേപം നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ബാങ്ക് നിക്ഷേപം പോലെ മാസ വരുമാനം പ്രതീക്ഷിച്ച് ചെയ്യേണ്ട ഒന്നല്ല മ്യൂച്വൽ ഫണ്ട്. ലോങ് ടേം റിട്ടേണുകളാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്നത്. എല്ലാ മാസവും കൃത്യമായി ലാഭം കിട്ടാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന് നല്ലത് ബാങ്ക് നിക്ഷേപം തന്നെയാണ്.

പണം പിൻലവിച്ചാൽ

പണം പിൻലവിച്ചാൽ

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന പണം ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കേണ്ടി വന്നാൽ നല്‍കേണ്ടി വന്നേക്കാവുന്ന എക്‌സിറ്റ് ലോഡുകളും ഷോര്‍ട് ടേം കാപിറ്റല്‍ ഗെയിന്‍ ടാക്‌സുകളും പലർക്കും അറിയില്ല. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ബാങ്ക് നിക്ഷേപമാണെങ്കില്‍ അതില്‍ നഷ്ടം വരില്ലെന്ന് ഉറപ്പാണ്.

നിക്ഷേപ തുക

നിക്ഷേപ തുക

മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ തുക നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്കീം അനുസരിച്ചാണ്. ലിക്വിഡ് ഫണ്ടിലും മറ്റുമാണ് നിക്ഷേപിക്കുന്നതെങ്കിൽ ചെലവ് വളരെ കുറവായിരിക്കും.

malayalam.goodreturns.in

English summary

Bank FD Vs. Mutual Funds: Which Is Better?

many investors are exploring various investment avenues looking for better returns. A comparison is being made between bank FDs vs. mutual funds — although this is alike to comparing apples with oranges. Here are some points of distinction between the two investment avenues:
Story first published: Friday, October 27, 2017, 16:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X