കറൻറ് ബിൽ ഓൺലൈൻ ആയി അടയ്ക്കുന്നതെങ്ങനെ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെ എസ് ഇ ബി യുടെ ഓൺലൈൻ പെയ്മെന്റ് എളുപ്പവും ലളിതവുമാണ് .
എസ്.ബി.ഐ , ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്കുകളുടെ നെറ്റ് ബാങ്കിങ്ങ് വഴി അല്ലെങ്കിൽ / ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ബില്ലുകൾ ഓൺലൈൻ വഴി അടയ്ക്കാവുന്നതാണ് .

 
കറൻറ് ബിൽ ഓൺലൈൻ ആയി അടയ്ക്കുന്നതെങ്ങനെ?

ജനങ്ങൾക്ക് രണ്ടു മിനുട്ട് കൊണ്ട് കറൻറ് ബിൽ അടയ്ക്കാനായി ആണ് കെ. എസ്. ഇ ബി ക്വിക് പേ ഓപ്ഷൻ മുന്നോട്ടു വെച്ചത് .നിങ്ങള്ക്ക് നിങ്ങളുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും അറിയാമെങ്കിൽ. ബില്ലുകൾ അടയ്ക്കാൻ ഇനി കെ.എസ്.ഇ.ബി ഓഫീസിൽ ക്യൂ നിൽക്കേണ്ടതില്ല .

കൺസ്യൂമർ നമ്പർ

കൺസ്യൂമർ നമ്പർ

കൺസ്യൂമർ നമ്പർ അറിയില്ലെങ്കിൽ നിങ്ങള്ക്ക് നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ചും ബില്ലടയ്ക്കാവുന്നതാണ് . അതിനായി നിങ്ങളുടെ മൊബൈൽ നമ്പർ കെ. എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്തിരിക്കണം.നിങ്ങൾക്ക് നിങ്ങളുടെ 13 ഡിജിറ്റ് കൺസ്യൂമർ നമ്പർ അറിയാമെങ്കിൽ ബിൽ അടയ്ക്കാൻ ആ നമ്പർ നൽകുക.

കെ.എസ്.ഇ.ബി ബിൽ ഓൺലൈൻ ആയി അടയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ

കെ.എസ്.ഇ.ബി ബിൽ ഓൺലൈൻ ആയി അടയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ

1.കെ എസ് ഇ ബി ഓൺലൈൻ ബിൽ പേമെന്റ് പോർട്ടലിൽ ക്യുക്ക് പേ ക്ലിക്കുചെയ്യുക

2.നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ അല്ലെങ്കിൽ കെ എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക

3.'Submit to see the Bill' എന്നതിൽ ക്ലിക്കുചെയ്യുക.

 

സേവന ചാർജ് ഇല്ലാതെ നിങ്ങൾക്ക് പണമടയ്ക്കാം

സേവന ചാർജ് ഇല്ലാതെ നിങ്ങൾക്ക് പണമടയ്ക്കാം

4.ബിൽ അടയ്ക്കുന്നതിന് 'കൺസ്യൂമർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5.'പേയ്മെൻറിൽ' ക്ലിക്കുചെയ്യുക

6.നിങ്ങളുടെ പേയ്മെന്റ് മോഡ് തിരഞ്ഞെടുക്കുക (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐ.സി.ഐ.സിഐ. ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഡയറക്ട് ബാങ്ക് ഇന്റർനെറ്റ് ബാങ്കിംഗ് ഓപ്ഷൻ എന്നിവ ഉപയോഗിച്ച് സേവന ചാർജ് ഇല്ലാതെ നിങ്ങൾക്ക് പണമടയ്ക്കാം.

7.'Pay Now' എന്നതിൽ ക്ലിക്കുചെയ്ത് തിരഞ്ഞെടുത്ത പേയ്മെന്റ് മോഡ് ഉപയോഗിച്ച് പേയ്മെന്റ് പൂർത്തിയാക്കുക

 

 

English summary

KSEB Online Payment (Quick Pay) Step-by-Step Procedure

Learn How to pay KSEB (Kerala State Electricity Board) bills online using SBI, Federal Bank, HDFC etc Net Banking / Debit / Credit Card,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X