കുട്ടികൾക്കായുള്ള മ്യൂച്ച്വൽ ഫണ്ടുകൾ:അറിയേണ്ടതെല്ലാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ വിദ്യാഭ്യാസമോ വിവാഹമോ പോലുള്ള ഭാവി ആവശ്യങ്ങൾക്ക് കോർപസ് ശേഖരിക്കാനുള്ള നല്ല മാർഗമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം.പ്രായപൂർത്തി ആകാത്ത ഒരാളുടെ പേരിലും മ്യൂച്ച്വൽ ഫണ്ട് അക്കൗണ്ട് തുറക്കാവുന്നതാണ്.

 
കുട്ടികൾക്കായുള്ള   മ്യൂച്ച്വൽ ഫണ്ടുകൾ:അറിയേണ്ടതെല്ലാം

അതായത്, 18 വയസ്സ് പൂർത്തിയാകാത്തവരുടെ പേരിൽ . അവർക്കു അക്കൗണ്ട് വഴി ഇടപാടുകളും നിക്ഷേപങ്ങളും നടത്താൻ സാധിക്കില്ലെങ്കിലും അത് അവർക്കു വെന്മടി രക്ഷിതാവാണ്‌ ചെയ്യുക.

ആവശ്യകതകൾ

ആവശ്യകതകൾ

മ്യൂച്ച്വൽ ഫണ്ട് അക്കൗണ്ട് തുറക്കുന്നതിനായി അപേക്ഷയോടൊപ്പം ചില രേഖകളും സമർപ്പിക്കേണ്ടതുണ്ട്.

കെ വൈ സി യ്ക്കു ആവശ്യമുള്ള ജനന സർട്ടിഫിക്കറ്റ്, സ്കൂൾ ലീവ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, കോടതി ഉത്തരവ് (ഗാർഡിയനെ കോടതി നിയമിച്ചിട്ടുണ്ട് എങ്കിൽ) തുടങ്ങിയവ പ്രായപൂർത്തിയാകാത്തവരുടെ പ്രായം തെളിയിക്കാനും പ്രായപൂർത്തിയാകാത്തവരുടെ കൂടെയുള്ള ബന്ധം സ്ഥാപിക്കാനുമായാണ് ഈ രേഖകൾ

രക്ഷാകർത്താവിന്റെ പാൻ കാർഡ്

ഏതു വഴിയാണോ പേയ്മെന്റ് നടത്തുന്നത് അതിന്റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് നമ്പറും രജിസ്റ്റർ ചെയ്യുന്നതിന് രക്ഷാധികാരിയുടെ അക്കൌണ്ടിൽ നിന്ന് ചെക്കുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ ബാങ്ക് അക്കൗണ്ടിൽ നിന്നും പോർട്ട്ഫോളിയോയിലേക്ക് പേയ്മെന്റുകൾ ഉണ്ടാകും.

അപേക്ഷ പൂരിപ്പിച്ചു രക്ഷിതാവ് ഒപ്പിട്ടു സമർപ്പിക്കേണ്ടതാണ് .

വ്യവസ്ഥകൾ

വ്യവസ്ഥകൾ

മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ ജോയിന്റ് അക്കൗണ്ട് ഹോൾഡിംഗ് അനുവദനീയമല്ല.

നാമനിർദ്ദേശവും അനുവദിനീയമല്ല

പ്രായപൂർത്തിയാകാത്ത വ്യക്തി മാത്രമായിരിക്കും അക്കൗണ്ട് ഹോൾഡർ.കോടതി നിയമിച്ച രക്ഷിതാവോ, കുഞ്ഞിന്റെ രക്ഷിതാവിനോ അക്കൗണ്ട് കൈകാര്യം ചെയ്യാവുന്നതാണ് .

അക്കൗണ്ട് ഉടമയ്ക്കു 18 വയസ്സ് ആകുമ്പോൾ മാത്രമേ എസ്ഐപി അല്ലെങ്കിൽ എസ്പിപി സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ രജിസ്റ്റർ ചെയ്യാവൂ.

രേഖാമൂലമുള്ള സമ്മതപത്രം (എൻ.ഒ.സി)

രേഖാമൂലമുള്ള സമ്മതപത്രം (എൻ.ഒ.സി)

രക്ഷാധികാരിക്ക് പുറമെ ഒരു അക്കൗണ്ടിൽ നിന്നും മാത്രമേ പേയ്മെന്റ് സ്വീകരിക്കുകയുള്ളൂ . അതിന്റെ പരിധി 50,000 രൂപയാണ്,ആ ഇടപാടിനെ മൂന്നാം കക്ഷി പേയ്മെന്റ് ആയി കണക്കാക്കും.

അക്കൗണ്ട് ഹോൾഡറുടെ രക്ഷ രക്ഷാകർത്താവിനെ മാറ്റുവാനായി രേഖാമൂലമുള്ള സമ്മതപത്രം (എൻ.ഒ.സി) ആവശ്യമാണ്.കെവൈ സി ആവശ്യങ്ങൾക്ക് ആവശ്യമായ രേഖകൾ പുതിയ ഗാർഡിയൻ സമർപ്പിക്കേണ്ടതാണ് .

English summary

Mutual Funds For Minors: All You Need To Know

Mutual funds investments are a good way to accumulate corpus for a child's future needs like education or marriage
Story first published: Monday, January 21, 2019, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X