വർഷത്തിൽ 10 ലക്ഷം രൂപ നികുതിയിളവ് എങ്ങനെ നേടാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 87 എ പ്രകാരം റിബേറ്റ് 2,500 രൂപയിൽ നിന്ന് 12,500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. മധ്യവർഗത്തിന് ആശ്വാസമേകാൻ ധനമന്ത്രി പിയുഷ് ഗോയൽ 2019 ലെ ബജറ്റിൽ പ്രഖ്യാപിച്ചത് . അഞ്ച് ലക്ഷം രൂപ വരെ ബരുമാനമുള്ള ശമ്പളക്കാർക്കു പൂർണമായും നികുതി റിട്ടേൺ ലഭിക്കും എന്നാണ്. മുൻപ് ഈ ഇളവ് 3 .5 ലക്ഷം വരെ വരുമാനമുള്ളവർക്കു മാത്രമായിരുന്നു.നേരത്തെ നികുതി ഇളവ് 2,500 രൂപ ലഭിച്ചവർക്ക് ഇനി 12,500 രൂപ വരെ ലഭിക്കും.അഞ്ചു ലക്ഷം രൂപ വാർഷിക വരുമാനമുള്ള നികുതിദായകർക്ക് ഇത് ഉപകരിക്കും.അടിസ്ഥാന നികുതി ഇളവ് പരിധിക്കും ,നികുതി സ്ലാബുകലക്കും മാറ്റം ഒന്നും തന്ന ഇല്ല. ഇതിനു പുറമേ പിയൂഷ് ഗോയൽ അടിസ്ഥാന നികുതി ഇളവ് പരിധി 40,000 രൂപയിൽ നിന്ന് 50,000 രൂപ വരെ വർദ്ധിപ്പിച്ചിട്ടുമുണ്ട്. 5 ലക്ഷം രൂപവരെയുള്ള വരുമാനമുള്ളവർക്ക് ഇത് ഒരു റിബേറ്റാണ്. 

ഇത് നേരത്തേയുണ്ടായിരുന്ന 2.5 ലക്ഷം രൂപ തന്നെ. ഇതില്‍ മാറ്റമില്ല. പകരം അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന നികുതി റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്.

ഇനി 10 ലക്ഷം  വരുമാനമുള്ളവരാണ് നിങ്ങൾക്കെങ്കിൽ എങ്ങനെ നികുതി ഇളവ് പ്രയോജനപ്പെടുത്താം എന്ന് നോക്കാം ;

വർഷത്തിൽ 10 ലക്ഷം രൂപ നികുതിയിളവ് എങ്ങനെ നേടാം?

മുകളിൽ പറഞ്ഞ ഉദാഹരണമനുസരിച്ചു , ഇൻഷുറൻസ് ആക്ടിന് കീഴിലുള്ള എൻപിഎസ് (സെക്ഷൻ 80 സിസിഡി1 ബി), ഇൻകം ടാക്സ് ആക്ടിന്റെ കീഴിലുള്ള ഭവനവായ്പകൾ (സെക്ഷൻ 24), ആരോഗ്യ ഇൻഷുറൻസ് പ്രീമിയം (സെക്ഷൻ 80D)എന്നിവ വഴി 5 ലക്ഷം രൂപ വരെ ആദായ നികുതി ഇനത്തില്‍ കുറയ്ക്കാവുന്നതാണ്.

English summary

How you can earn tax-free Rs 10 lakh per annum

you can still get a salary of up to Rs 10 lakh and still get the benefit of this rebate
Story first published: Saturday, February 2, 2019, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X