പാർലെ ജി ബിസ്‌ക്കറ്റിന്റെ കഥ ; മോഹൻലാലിന്റെ വിജയ ഗാഥ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച് കാൻഡി, ടോഫീസ്, മധുരപലഹാരങ്ങൾ, ആസിഡ് പോപ്സ് തുടങ്ങി ബ്രിട്ടീഷ് ഇന്ത്യയിൽ ആരംഭിച്ച . പാർലി എന്ന പേര് ഇന്ന് ഇന്ത്യയിലെ ഗ്ലൂക്കോസ് ബിസ്കറ്റുകളുടെ അവസാനവാക്കാണ്. ഇപ്പോഴത്തെ ബില്ല്യൺ ഡോളർ സാമ്രാജ്യത്തിലെ പാർലെ ഗ്രൂപ്പിന്റെ വിജയത്തിനു പിന്നിൽ മോഹൻലാൽ ചൗഹാനാണ്.

പാർലെ ജി ബിസ്‌ക്കറ്റിന്റെ കഥ ; മോഹൻലാലിന്റെ വിജയ ഗാഥ

കമ്പനിയുടെ ബിസിനസ്സ് ഇന്ന് പാർലെ പ്രോഡക്റ്റ്സ്, ആയും പാർൾ അഗ്റോ ആൻഡ് പാർലെ ബിസ്ലറി പ്രോഡക്റ്റ്സായും വേർതിരിച്ചിട്ടുണ്ട്. പാർലെ ഗ്രൂപ്പിറെതു കുടുംബ ബിസിനസ്സ് തന്നെയാണ് . വര്ഷങ്ങളുടെ പാരമ്പര്യമുള്ള ബിസിനസ്സിന്റെ തലവവൻ മോഹൻലാൽ ചൗഹാന്റെ മുത്തച്ഛനായിരുന്നു . കാലം കടന്നു പോയപ്പോൾ ബിസിനസ്സിന്റെ പാരമ്പര്യം മക്കളായ ജയന്തിലാലിനും മധുകർ ചൗഹാനുമായി കൈമാറ്റം ചെയ്യപ്പെട്ടു. വിഭജനത്തിനുശേഷം ഈ മൂന്ന് കുടുംബങ്ങളാണ് പാർലി ബിസിനസ്സ് നോക്കി നടത്തുന്നത് .

പാർലെ പ്രോഡക്ട്സ്: - അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ (കസിൻസ്)

പാർലേ പാർലെ ബിസ്ലറി: - രമേഷ് ചൗഹാൻ, ഭാര്യ സൈനാബ് ചൗഹാൻ & മകൾ ജയന്തി ചൗഹാൻ

പാർലേ ആഗ്രോ: - പ്രകാശ് ചൗഹാനും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും [ഷൗന, അലിഷ, നാദിയ]

മോഹൻലാൽ ചൗഹാൻ

മോഹൻലാൽ ചൗഹാൻ

1900 കളിലാണ് ഗ്രൂപ് ബിസിനസിന്റെ തുടക്കം . ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോൾ, മുംബയിൽ നിന്നും ഗുജറാത്തിലെ വൽസാഡിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് ഒരു പന്ത്രണ്ടു വയസ്സുകാരൻ വന്നു. അവന്റെ പേര് മോഹൻലാൽ ചൗഹാൻ എന്നായിരുന്നു. അവന്റെ അന്നത്തെ ഏറ്റവും വലിയ മോഹം തയ്യൽ പഠിക്കുക എന്നതായിരുന്നു . ആ ആഗ്രഹം അവൻ നേടിയെടുക്കുകയും പതിനെട്ടു വയസ്സിൽ മുംബൈയിലെ ഒരു കട നോക്കി നടത്താൻ ആരംഭിക്കുകയും ചെയ്തു . അതിൽ നിന്നും പണം ലഭിക്കുകയും പിന്നീട് മോഹൻലാൽ ആൻഡ് കോ, ചിമ്പ ദാൾലാബ് എന്നീ പേരുകളിൽ രണ്ട് കടകൾ തുറക്കുകയും ചെയ്തു അദ്ദേഹം .

"ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ".

ബിസിനസ് ക്രമേണ പടിപടിയായി വളരാൻ തുടങ്ങി. നിയമപ്രകാരം; തുടക്കത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാളക്കാർക്ക് മാത്രമേ ബിസ്ക്കറ്റ് നിർമ്മിക്കാൻ സാധിച്ചുള്ളൂ, പാർലെ ബിസ്ക്കറ്റ് ആഭ്യന്തരമായും അന്തർദേശീയമായും ഉപഭോക്താക്കൾക്ക് വിൽക്കാനും കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും; , പാർലെക്കു (മുമ്പ് ഗ്ലുവോ അറിയപ്പെട്ടിരുന്നു ) ബിസിനസ്സിൽ സംഭവിച്ച അവരുടെ തെറ്റുകൾ പഠിക്കാൻ അവസരം ലഭിച്ചു, പിന്നീട് ബ്രിട്ടീഷുകാർ 1947 ൽ ഇന്ത്യ വിട്ട് പോയപ്പോൾ . വലിയ അവസരങ്ങൾ അവരുടെ വാതിലുകൾ മുട്ടി! ഇന്ത്യൻ ഉപപോക്താക്കൾക്കായി അവർ ബിസ്‌ക്കറ്റുകൾ അവതരിപ്പിച്ചു എന്ന് മാത്രമല്ല , "ഫ്രീഡം ഫ്രം ബ്രിട്ടീഷ് കാമ്പയിൻ". എന്ന ഒരു പരസ്യ പ്രചാരണം കൂടെ അതിനൊപ്പം നടത്തി .

പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു

പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു

അങ്ങനെ ചെറിയ കാലം കൊണ്ട് പാർലെ എല്ലാ വീടുകളിലെയും ഇഷ്ട ബിസ്ക്കറ്റ് ആയി മാറി . 1959 ൽ 'ബറോഡ ബാറ്റിൽ കമ്പനി' എന്ന പേരിൽ പിന്നീട് "പാർലെ അഗ്റോ" പാനീയങ്ങളുടെ പ്രവർത്തനങ്ങളും അവർ ആരംഭിച്ചു.എന്നാൽ കാര്യങ്ങൾ അതുപോലും നിലനിന്നില്ല പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചു , ചില കാരണങ്ങളാൽ 1961 ൽ; പാർലെ ഗ്രൂപ് വിഭജിക്കപ്പെട്ടു ; . മോഹൻലാൽ ചൗഹാന്റെ പുത്രനായ ജയന്തിലാൽ ചൗഹാൻ അവരുടെ സോഫ്റ്റ് ഡ്രിങ്ക് ബിസിനസുകൾ ഏറ്റെടുത്തു. അജയ്, വിജയ്, ശരത്, അനുപ് ചൗഹാൻ എന്നിവർ ബിസ്കറ്റ് ഫാക്ടറി ഏറ്റെടുത്തു. അതിനുശേഷം പാർൾ ഗ്രൂപ്പ് രണ്ടു വ്യത്യസ്ത കമ്പനികളായി മാറി. പാർലെ പ്രൊഡക്ട്സ് & പാർലെ അഗ്രോ!

 

 

 

English summary

Mohanlal Chauhan The mind behind the success of the present Parle Group

Mohanlal Chauhan;The mind behind the success of the present Parle Group,
Story first published: Saturday, February 16, 2019, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X