ഹഡ്‌കോ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഹഡ്‌കോ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ വാങ്ങാം
ഹഡ്‌കോയുടെ ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? നിങ്ങളെ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ആറു കാരണങ്ങള്‍.

ഓഫര്‍ പ്രൈസിലുള്ള കിഴിവ്: പത്തുവര്‍ഷത്തേക്കുള്ള ബോണ്ട് ഓഫര്‍ പ്രൈസായ 1000നും താഴെ 971ലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 15 വര്‍ഷത്തേക്കുള്ള ബോണ്ട് 954ലാണ് വിപണിയിലെത്തിയിട്ടുള്ളത്. ഈ ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി മുക്തമായ 8.1 ശതമാനം പലിശ ഇനത്തില്‍ ലഭിക്കും. 15 വര്‍ഷത്തേക്ക് ഇത് 8.2 ശതമാനമാണ്.

നികുതിയില്ലാത്ത വരുമാനം
ഈ ബോണ്ടില്‍ നിന്നു ലഭിക്കുന്ന ഏത് വരുമാനവും നികുതി മുക്തമാണ്. കൂടാതെ ടാക്‌സ് റിട്ടേണ്‍ കൊടുക്കുമ്പോള്‍ ഈ വരുമാനത്തെ കുറിച്ച് പ്രതിപാദിക്കേണ്ട കാര്യവുമില്ല.

നികുതി ഇനത്തില്‍ എത്ര ലാഭം

20ശതമാനത്തിനും 30നും ഇടയില്‍ ടാക്‌സ് നല്‍കുന്നവരെ സംബന്ധിച്ചാണ് ഇത് ഏറ്റവും ലാഭം.അതില്‍ 9മുതല്‍ 11 ശതമാനം വരെ ഈ ബോണ്ട് ഉപയോഗിച്ച് തിരിച്ചുപിടിക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാല്‍ ഫണ്ടുകള്‍ ഏറെ സുരക്ഷിതമാണ്.

പലിശനിരക്കുകള്‍ താഴ്‌ന്നേക്കാം
നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ കുറവുണ്ടായേക്കാം. പക്ഷേ, ഒരു ദീര്‍ഘകാല നിക്ഷേപമായതിനാല്‍ ഈ ബോണ്ടുകള്‍ക്ക് അതു ബാധകമാകുന്നില്ല.

എളുപ്പത്തില്‍ പണമാക്കാനുള്ള സൗകര്യം:

ബോണ്ടുകള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ട്രേഡിങ് ചെയ്യപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാനുള്ള സൗകര്യം.

English summary

Hudco, Tax Free Fund, Reasons, Purchase, ടാക്‌സ്, ബോണ്ട്, നിക്ഷേപകന്‍, ബിഎസ്ഇ, എന്‍എസ്ഇ

The HUDCO Tax Free Bonds which got listed recently, look attractive as they are available at a steep discount to the offer price, offer tax free interest income and security. Here are six reasons to buy the HUDCO tax free Bonds
Story first published: Thursday, July 5, 2012, 22:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X