ഡിപി എക്കൗണ്ടില്‍ ഇനി ചാര്‍ജ്ജ് ഇല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

50000 രൂപവരെ മാത്രം ഓഹരി വിപണിയില്‍ നിക്ഷേപമുള്ളവരില്‍ നിന്നും ഡിപി എക്കൗണ്ടിനുള്ള വാര്‍ഷിക ഫീസ് ഈടാക്കേണ്ടെന്ന സെബി തീരുമാനം ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പായി തുടങ്ങി.

ഡിപി എക്കൗണ്ടില്‍ ഇനി ചാര്‍ജ്ജ് ഇല്ല
ബേസിക് സര്‍വീസസ് ഡിമാറ്റ് എക്കൗണ്ട്(ബിഎസ്ഡിഎ) എന്നു പേരിട്ടിട്ടുള്ള ഈ എക്കൗണ്ടിലൂടെ കൂടുതല്‍ ചെറുകിട നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 50001 മുതല്‍ രണ്ടു ലക്ഷം വരെയുള്ള നിക്ഷേപത്തിന് പരമാവധി 100 രൂപ മാത്രമേ ഡിപി ചാര്‍ജ്ജായി വാങ്ങാന്‍ പാടുള്ളൂ.

ദിവസേനയുള്ള ക്ലോസിങ് വിലയോ നെറ്റ് അസെറ്റ് വാല്യുയോ കണക്കാക്കിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ കുറഞ്ഞ നിക്ഷേപമുള്ളവരെ ബിഎസ്ഡിഎ എക്കൗണ്ടുകളാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബില്ലിങ് കാലവധിയാകുമ്പോള്‍ ഒരു എക്കൗണ്ടും പരിശോധിച്ച് ബ്രോക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കും. ഉദാഹരണത്തിന് സീറോ മെയ്ന്റന്‍സ് എക്കൗണ്ടില്‍ ആരംഭിച്ച ഒരാള്‍ രണ്ടു ലക്ഷം രൂപയിലധികം ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ആ എക്കൗണ്ട് സാധാരണ അവസ്ഥയിലേക്ക് മാറ്റുകയും ചെയ്യാം. മെയിന്റനന്‍സ് ചാര്‍ജ്ജുള്ള ഈ എക്കൗണ്ടിന് ചില പരിമിതികളുണ്ടെന്നു മാത്രം.

English summary

No-Frill Account, With Out AMC, Small Investors, ഓഹരി, ഓഹരി ദല്ലാള്‍, ഡിപി എക്കൗണ്ട്, നിക്ഷേപം

Small investors to get no-frills account from today without any annual maintenance charges for holdings up to Rs 50,000.
Story first published: Monday, October 1, 2012, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X