റിസര്‍വ് ബാങ്ക് തീരുമാനം എന്തായിരിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

റിസര്‍വ് ബാങ്ക് തീരുമാനം എന്തായിരിക്കും?
തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കാര്യമായ നേട്ടമുണ്ടാക്കാതെയാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവരുമെന്നതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയെ സമീപിച്ചത്.

സെന്‍സെക്‌സ് 10.48 പോയിന്റ് വര്‍ധിച്ച് 18635.82ലും നിഫ്റ്റി 1.30 പോയിന്റ് കൂടി 5665.60ലും ക്ലോസ് ചെയ്തു. യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, ലാന്‍കോ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ഹാവെല്‍സ് ഇന്ത്യ, ഓപ്‌റ്റോ സര്‍ക്യൂട്ട് ഇന്ത്യ എന്നീ ഓഹരികള്‍ക്കാണ് തിരിച്ചടിയേറ്റത്.

അടിസ്ഥാന പലിശനിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുകയെന്ന തന്ത്രമാണ് ധനകാര്യമന്ത്രി പി ചിദംബരം സ്വീകരിച്ചിരിക്കുന്നത്. നടപ്പുവര്‍ഷത്തില്‍ ധനക്കമ്മി 5.3 ആയി കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കുന്ന അദ്ദേഹം 2016-17ഓടുകൂടി ഇത് ജിഡിപിയുടെ മൂന്നു ശതമാനമാക്കി മാറ്റുന്നതിനുള്ള കര്‍മപരിപാടിയും മുന്നോട്ടുവെച്ചിട്ടുണ്ട്.

English summary

Reserve Bank, P Chidambaram, GDP, Sensex, Nifty, റിസര്‍വ് ബാങ്ക്, സെന്‍സെക്‌സ്, നിഫ്റ്റി, പി ചിദംബരം

The only reason why Palaniappan Chidambaram told us today that the fiscal deficit for 2012-13 will be 5.3 percent of GDP is the Reserve Bank of India’s monetary policy,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X