ഗാർഹികലോണിന്റെ പലിശഭാരം എങ്ങിനെ നിയന്ത്രിക്കാം

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കടുത്ത ഇഎംഐ ഭാരത്താൽ ബുദ്ധിമുട്ടുന്ന ഹോംലോൺ ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി അല്പം ആശ്വാസത്തിനായി റിസർവ്‌ബാങ്കിനെ ഉറ്റുനോക്കുകയാണ് അതിനിടയിൽ കഴിഞ്ഞയാഴ്ച റിസർവ്‌ബാങ്ക് പ്രധാനനിരക്കുകളെല്ലാം ഉയർത്തിക്കൊണ്ട് അതിന്റെ നയരേഖ പ്രസിദ്ധീകരിച്ചപ്പോൾ പലിശനിരക്കുകളിൽ, പ്രധാനമായും ഗാർഹികലോണിന്റെ പലിശനിരക്കുകളിൽ ഒരു ചെറീയ കുറവ് വരാൻ സാധ്യതയുണ്ട് എന്ന പ്രതീക്ഷയുടെ ഗ്രാഫ് ഉയർന്നുനിൽക്കുന്നു.

സാധാരണയായി ലോണുപഭോക്താക്കൾക്ക് പലിശഭാരം കുറക്കാൻ തുലോം കുറച്ച് കാര്യങ്ങളേ ചെയ്യാൻ സാധിക്കൂ. ലോണിന്റെ നല്ലൊരു ഭാഗം വളരെ വേഗം അടച്ചുതീർക്കുക, ഇഎംഐ വർദ്ധിപ്പിച്ച് ലോൺകാലാവധി കുറയ്ക്കുക (കയ്യിൽ പണമുണ്ടെങ്കിൽ) എന്നിവ ചെയ്താൽമ്ലോണിന്റെ മൊത്തം പലിശനിരക്ക് കുറയ്ക്കാൻ കഴിയും.

ഗാർഹികലോണിന്റെ പലിശഭാരം നിയന്ത്രിക്കാം

എന്നാൽ സമ്പത്തികരംഗത്തെ ചില വിദഗ്ദ്ധർ പറയുന്നത് ലോൺദാതാക്കളെമാറ്റിപരിക്ഷിച്ചും അത്രസാധരണമല്ലാത്ത ലോൺസ്കീമുകൾ ഉപയോഗിച്ചും പലിശഭാരം കുറയ്കാ ൻസാധിക്കും എന്നാണ്. എസ്‌ബിഐ പോലെയുള്ള ചില മുൻനിര ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യത്തോട് ബന്ധിപ്പിച്ച് ഇത്തരം ലോൺസൗകര്യം നൽകിവരാറുണ്ട്. എന്നാൽ മിക്കവാറു ംലോണുപഭോക്താക്കളും ഇത്തരം സൗകര്യങ്ങളെക്കുറിച്ചോ സ്കീമുകളെക്കുറിച്ചോ അജ്ഞരാണ്. ബാങ്കുകൾളുംഇത്തരം സ്കീമുകളെ മതിയായഅളവിൽ പ്രോത്സാഹിപ്പിക്കുന്നില്ല.

മോർഗേജ് അഡ്വൈസറി ഫേമിന്റെ ഡയറക്ടറായ വിപുൽ പട്ടേലിന്റ്െഅഭിപ്രായം ഇത്തരം ലോൺസൗകര്യങ്ങൾ വളരെ ഉപകാർപ്രദമാണ്, എന്നാൽ ഇതുമായ്ിമുന്നോട്ടുപോവുന്ന ഉപഭോക്താക്കൾ ഇത്തരം ലോണുകളെക്കുറിച്ച് നന്നായി പഠിച്ചശേഷം മാത്രം മുന്നോട്ടുപോവുക എന്നതാണ്

English summary

How to control your home loan interest

How to control your home loan interest, here you have some tips to control home loan emi
English summary

How to control your home loan interest

How to control your home loan interest, here you have some tips to control home loan emi
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X