ടേം ഇന്‍ഷുറന്‍സ് പോളിസി: ചെലവു കുറയുന്നു

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ തുടങ്ങിയതും കമ്പനികള്‍ തമ്മിലുള്ള മത്സരം തൂടിയതും ഉപഭോക്താക്കള്‍ക്കു ഗുണകരമായിത്തീരുന്നു. വൈദ്യശാസ്ത്രത്തിന്‍റ വളര്‍ച്ച മൂലം ആയുര്‍ദൈര്‍ഘ്യം കൂടിയതിനാല്‍ അതിനനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ 'മോര്‍ട്ടാലിറ്റി ടേബിള്‍' പുതുക്കിയതും പ്രീമിയം കുറയാന്‍ കാരണമായിട്ടുണ്ട്. പഴയ പോളിസികള്‍ ഒഴിവാക്കി പുതിയതെടുത്താല്‍ സാമ്പത്തിക ലാഭമുണ്ടെന്നു വരെ വിദഗ്ധര്‍ കണക്കുകൂട്ടി പറയുന്നു. കൂടുതല്‍ വര്‍ഷത്തേക്ക് പരിരക്ഷ ആവശ്യമാണെങ്കില്‍ പ്രീമിയം തുകയും കൂടും.

 

ഹെല്‍ത്ത്

ഹെല്‍ത്ത്

അസുഖം വന്നാല്‍ ഒക്കെ ചികിത്സാ ചെലവു കിട്ടും

ആക്‌സിഡന്റ്

ആക്‌സിഡന്റ്

മരിച്ചാല്‍ ആശ്രിതന് പരിഹാരമായി പണം കിട്ടും

മണിബാക്ക്

മണിബാക്ക്

നിശ്ചിത കാലാവധികളിലായി പണം തിരികെ കിട്ടും

ടേം പോളിസി എന്നാലെന്ത്

ടേം പോളിസി എന്നാലെന്ത്

പോളിസിയുടമ മരിച്ചാല്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും മറ്റ്ആനുകൂല്യങ്ങളൊന്നുമില്ല.

പിന്നെയെന്താണിത്ര മെച്ചം

പിന്നെയെന്താണിത്ര മെച്ചം

ഒന്ന്, പ്രീമിയം തുക മറ്റു പോളിസികളെ അപേക്ഷിച്ചു വളരെ കുറവായിരിക്കും.

രണ്ട്, കുടുംബത്തിന്റെ അത്താണിയായ ആള്‍ മരിച്ചുപോയാലും മുട്ടുകൂടാതെ കാര്യങ്ങള്‍ നടക്കും.

ഇന്‍ഷുറന്‍സ് കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്കു ഗുണകരം

ഇന്‍ഷുറന്‍സ് കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്കു ഗുണകരം

ആയുര്‍ദൈര്‍ഘ്യം കൂടിയതും അതിനനുസരിച്ച് 'മോര്‍ട്ടാലിറ്റി ടേബിള്‍' പുതുക്കിയതും പ്രീമിയം കുറയാന്‍ കാരണമായിട്ടുണ്ട്.

പഴയ പോളിസികള്‍ ഒഴിവാക്കി ലാഭം നേടൂ,

പഴയ പോളിസികള്‍ ഒഴിവാക്കി ലാഭം നേടൂ,

പുതിയപോളിസി സാമ്പത്തിക ലാഭമുണ്ടാക്കുമെന്നു വിദഗ്ധര്‍ കണക്കുകൂട്ടി പറയുന്നു.

ടേം പോളിസിയുടെ ശാസ്ത്രം

ടേം പോളിസിയുടെ ശാസ്ത്രം

കൂടുതല്‍ വര്‍ഷത്തേക്ക് പരിരക്ഷ ആവശ്യമാണെങ്കില്‍ പ്രീമിയം തുകയും കൂടും പ്രായം കൂടുന്നതനുസരിച്ചും പ്രീമിയം കൂടും

മോര്‍ട്ടാലിറ്റി ടേബിളില്‍ വരുത്തിയ ഭേദഗതികളാണ് കാരണം

25 വയസുകാരന്‍ അടയ്‌ക്കേണ്ട പ്രീ്മിയത്തെക്കാള്‍ കൂടുതലായിരിക്കും 30 വയസുകാരന്‍ അടയ്‌ക്കേണ്ട പ്രീമിയം

അഞ്ചു വര്‍ഷം മുന്‍പെടുത്ത പോളിസിയ്ക്ക് അടയ്ക്കുന്ന പ്രീമിയത്തെക്കാള്‍ കുറവു മതി ഇപ്പോള്‍ പുതുതായെടുക്കുന്ന പോളിസിക്ക്

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് 7000 രൂപ

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് 7000 രൂപ

30 വയസുള്ള ഒരാള്‍ക്ക് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഒരു വര്‍ഷം 7000 മുതല്‍ 9000 വരെ രൂപ പ്രീമിയം അടച്ചാല്‍ മതിയാകുന്ന അര ഡസന്‍ ഇന്‍ഷുറന്‍സ് കമ്പനികളെങ്കിലുമുണ്ട്.

ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍

ഓണ്‍ലൈന്‍ പോളിസികള്‍ക്കാണ് ഇത്ര വിലക്കുറവ്.അപേക്ഷിക്കുന്നതെല്ലാം സ്വയം ചെയ്യേണ്ടിവരും;ഏജന്റുമാരുടെ സഹായമുണ്ടാവില്ല.

നിലവിലുള്ള പോളിസി ഒഴിവാക്കി പുതിയതെടുക്കുമ്പോള്‍

നിലവിലുള്ള പോളിസി ഒഴിവാക്കി പുതിയതെടുക്കുമ്പോള്‍

പുതിയതു പ്രാബല്യത്തില്‍ വരാന്‍ നിശ്ചിത കാലാവധി വേണ്ടിവരും.വന്നതിനു ശേഷമേ പഴയത് ഒഴിവാക്കാവൂ.

അല്ലെങ്കില്‍ ഇടയ്ക്കുള്ള കാലത്ത് ആപത്തു വല്ലതും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെപോകും.

English summary

Premium for term insurance policy decreasing ..why?

Term assurance is life insurance which provides coverage at a fixed rate of payments for a limited period of time, the relevant term.
English summary

Premium for term insurance policy decreasing ..why?

Term assurance is life insurance which provides coverage at a fixed rate of payments for a limited period of time, the relevant term.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X