റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുറയും സര്‍വേ റിപ്പോര്‍ട്ട്

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുറയും

 

ആറു മാസത്തിനുള്ളില്‍ വിലകള്‍ കുറയും

ആറു മാസത്തിനുള്ളില്‍ വിലകള്‍ കുറയും

അടുത്ത ആറു മാസത്തിനുള്ളില്‍ റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുറയുമെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നു.

സര്‍വ്വേ നടത്തിയതാര്

സര്‍വ്വേ നടത്തിയതാര്

ബാംഗ്ലൂര്‍ ഐഐഎമ്മും മാജിക്ബ്രിക്‌സും ചേര്‍ന്നു പത്തു നഗരങ്ങളിലെ രണ്ടായിരം ആളുകളില്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം.

 എച്ച്എസ്‌ഐ പ്രകാരമുള്ള വിലയിടിവിന്റെ അനുപാതം

എച്ച്എസ്‌ഐ പ്രകാരമുള്ള വിലയിടിവിന്റെ അനുപാതം

ഹൗസിങ് സെന്റിമെന്റ് ഇന്‍ഡക്‌സ് പ്രകാരം അഹമ്മദബാദ്, ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ 25% വിലയിടിവാണ് ഉണ്ടായിട്ടുള്ളത്.

പ്രമുഖ നഗരങ്ങളിലെ എച്ച്എസ്‌ഐ സ്‌കോര്‍

പ്രമുഖ നഗരങ്ങളിലെ എച്ച്എസ്‌ഐ സ്‌കോര്‍

അഹമ്മദാബാദ്76

ഡല്‍ഹി 78

ഗുഡ്ഗാവ് 80

മുംബൈ 81

ഹൈദരാബാദ് 95

ചെന്നൈ 97

പുണെ 100

ബാംഗ്ലൂര്‍ 103

കൊല്‍ക്കത്ത 103

നോയ്ഡ 109

സ്‌കോര്‍ 100 ആണെങ്കില്‍ വില മാറ്റമില്ലാതെ തുടരും

സ്‌കോര്‍ 100 ആണെങ്കില്‍ വില മാറ്റമില്ലാതെ തുടരും

ഓരോ മൂന്നു മാസം കൂടമ്പോഴും റിയല്‍ എസ്റ്റേറ്റ് ട്രെന്‍ഡ് അറിയാനായി നടത്തുന്നതാണ് രാജ്യമെമ്പാടുമുള്ള ഈ സര്‍വേ.

സര്‍വ്വേ നിഗമനങ്ങളിലൂടെ

സര്‍വ്വേ നിഗമനങ്ങളിലൂടെ

കഴിഞ്ഞ മൂന്നു പാദങ്ങളില്‍ കടുത്ത വ്യതിയാനമാണ് എച്ച്എസ്‌ഐയില്‍ ഉണ്ടായിട്ടുള്ളത്.

വിപണി മന്ദീഭവിച്ചു

വിപണി മന്ദീഭവിച്ചു

പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ വലിയ ആവേശം കാട്ടിയ വിപണി തുടര്‍ന്നങ്ങോട്ട് മന്ദീഭവിക്കുകയാണു ചെയ്തത്. ചെലവുകുറഞ്ഞ വീടുകള്‍ക്ക് ആവശ്യക്കാര്‍ കൂടി എന്നാല്‍ 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ വിലയുള്ള വസ്തുക്കള്‍ക്ക് സുസ്ഥിരമായ ആവശ്യം നിലനില്‍ക്കുന്നുണ്ട്.

എങ്ങനെ ഉണര്‍ത്താം

എങ്ങനെ ഉണര്‍ത്താം

കുറഞ്ഞ മുതല്‍മുടക്കും ബില്‍ഡ് ഏരിയയും എത്ര വേണമെന്ന നിയമങ്ങളില്‍ ഇളവു വരുത്തിയത് ഈ മേഖലയ്ക്ക് ഉണര്‍വു പകരുമെന്ന് പ്രതീക്ഷിക്കുന്നു

English summary

Surveys reveals that prices will reduce with in six moths

Survey condected by the IIM Bangalore and Magic bricks reveals the fact that a prominent decrease in housing prices
English summary

Surveys reveals that prices will reduce with in six moths

Survey condected by the IIM Bangalore and Magic bricks reveals the fact that a prominent decrease in housing prices
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X