പണം ഇനി സെക്കന്റുകള്‍ക്കുള്ളില്‍ നാട്ടിലെത്തും, ഐസിഐസിഐ-യുഎഇ ബാങ്ക് കരാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ദുബായ്: ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഇനി അതിവേഗം ഇന്ത്യയിലേക്ക് പണം അയയ്ക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എന്‍ബിഡിയും തമ്മിലുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെയാണിത്.

പണം ഇനി സെക്കന്റുകള്‍ക്കുള്ളില്‍ നാട്ടിലെത്തും

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഡയറക്ട്‌റെമിറ്റ് സര്‍വീസിലൂടെയാണ് ഈ സൗകര്യം സാധ്യമാകുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എമിറേറ്റ്‌സ് എന്‍ബിഡിയുടെ എടിഎം എന്നിവയിലൂടെ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ സാധിക്കുമെന്ന് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആസ്തി വെച്ചു നോക്കുകയാണെങ്കില്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഗ്രൂപ്പാണ് എമിറേറ്റ്‌സ്എന്‍ബിഡി. ഒരു മിനിറ്റ് കൊണ്ട് ഇന്ത്യയിലെ ഏത് ബെനിഫിഷ്യറിയ്ക്കും പണം നല്‍കാന്‍ കഴിയുമെന്നത് ആകര്‍ഷകമാണ്. യുഎഇയിലുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന സൗകര്യമാണിത്- ഐസിഐസിഐ ബാങ്ക് പ്രതിനിധി വിജയ് ചന്‍ഡക് വ്യക്തമാക്കി.

English summary

ICICI Ties up With UAE Bank for Instant Money Transfers

India's largest private sector lender ICICI bank has tied up with a leading UAE-based bank to offer an instant remitting service to Indians residing in the Gulf nation
English summary

ICICI Ties up With UAE Bank for Instant Money Transfers

India's largest private sector lender ICICI bank has tied up with a leading UAE-based bank to offer an instant remitting service to Indians residing in the Gulf nation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X