വിപണി തകര്‍ന്നടിഞ്ഞെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഓഹരികളില്‍ പത്ത് ശതമാനം വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് മികച്ച പ്രതികരണം ലഭിച്ചു.
28.74 കോടി ഓഹരികള്‍ (10% ) വിറ്റഴിച്ച വകയില്‍ സര്‍ക്കാരിന് 9,300 കോടി രൂപ ലഭിച്ചു. . കഴിഞ്ഞ ദിവസത്തെ ഓഹരി വിപണിയില്‍ ഐ.ഒ.സിയുടെ മൂല്യത്തില്‍ 4.11 ശതമാനം നഷ്ടമുണ്ടായി. 68.6 ശതമാനമാണ് നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ ഓഹരിപങ്കാളിത്തം.

ഇതില്‍നിന്ന് 24.28 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍സ് രീതിയിലാണ് വിറ്റഴിക്കുക. ഇതിന്റെ അഞ്ചിലൊന്ന് ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇവര്‍ക്ക് വിലയില്‍ അഞ്ചു ശതമാനം ഇളവും അനുവദിക്കും. 387 രൂപയാണ് തറവില നടപ്പു വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം ഓഹരി വില്പനയിലൂടെ 69,500 കോടി രൂപ നേടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
