ഐഒസിയുടെ ഓഹരി വില്പനയില്‍ 90 ശതമാനവും വാങ്ങിയത് എല്‍ഐസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി.) കഴിഞ്ഞ ദിവസത്തെ ഓഹരി വില്പനയില്‍ 90 ശതമാനവും വാങ്ങിയത് എല്‍ഐസി.

സര്‍ക്കാറിന്റെ കൈവശമുണ്ടായിരുന്ന പത്ത് ശതമാനം ഓഹരികളാണ് തിങ്കളാഴ്ച ഓഫര്‍ ഫോര്‍ സെയില്‍ രീതിയില്‍ വിറ്റഴിച്ചത്. 24.28 കോടി ഓഹരികളാണ് വിറ്റഴിച്ചത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. വാങ്ങിക്കൂട്ടിയത് 20.87 കോടിയാണ്.

ഐഒസിയുടെ ഓഹരി വില്പനയില്‍ 90 ശതമാനവും വാങ്ങിയത് എല്‍ഐസി

ഐ.ഒ.സി.യുടെ 8.59 ശതമാനം ഓഹരികളാണിത്. ഇതോടെ ഐ.ഒ.സി.യില്‍ എല്‍.ഐ.സി.യുടെ ഓഹരി വിഹിതം 2.52 ശതമാനത്തില്‍ നിന്ന് 11.11 ശതമാനമായി ഉയര്‍ന്നു. 387 രൂപയായിരുന്നു ഓഹരിയൊന്നിന്റെ കുറഞ്ഞ നിരക്ക്.

28.74 കോടി ഓഹരികള്‍ (10% ) വിറ്റഴിച്ച വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 9,300 കോടി രൂപയാണ് . 68.6 ശതമാനമാണ് നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ ഓഹരിപങ്കാളിത്തം

English summary

LIC buys nearly 90 per cent of Indian Oil's shares on offer

State-owned Life Insurance Corp of India (LIC) has purchased nearly 90 per cent of Indian Oil shares sold by the government in its Rs 9,379-crore disinvestment.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X