ഇന്ത്യന്‍ ഓഹരി വിപണി രണ്ട് വര്‍ഷമായി തുടരുന്ന കുതിപ്പിന് . ഒരു മാസം കൊണ്ട് ബി.എസ്.ഇ സെന്‍സെക്സ് 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. ചൈന യുവാന്റെ മൂല്യം കുറച്ചശേഷം ആഗസ്റ്റ് പകുതി മുതല്‍ ഇങ്ങോട്ടുള്ള 3 ആഴ്ച്ച സെന്‍സെക്സിന് നഷ്ടംഎത്രയാണെന്നോ? 2900 പോയന്റാണ് ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കിയത്
മാര്‍ച്ചില്‍ റെക്കോര്‍ഡിലത്തെിയ എന്‍.എസ്.ഇ നിഫ്റ്റി 16 ശതമാനമാണ് ഇടിഞ്ഞത്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം ശക്തമാണെന്നും യു.എസ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നുമുള്ള ഭീതിക്കിടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവ് സംഭവിച്ചത്.

രൂപ ഏതാണ്ട് നാല് ശതമാനത്തോളം മുല്യത്തകര്‍ച്ചകൂടി നേരിട്ടതോടെ ആഭ്യന്തര വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ കഴിഞ്ഞ നാലുമാസത്തിനിടെ പിന്‍വലിച്ച നിക്ഷേപം 30000 കോടി രൂപയിലത്തെിയിട്ടുണ്ട്. ഇതില്‍ 16,877 കോടിയുടെ ഓഹരി വില്‍പ്പനയും ആഗസ്റ്റിലായിരുന്നു. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ മാത്രം നിഫ്റ്റി 6.6 ശതമാനമാണ് ഇടിഞ്ഞത്.
2011 മാര്‍ച്ചിനുശേഷമുള്ള നിഫ്റ്റിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ആഗസ്റ്റിലേത്. ഘടനാപരമായ പരിഷ്കാരങ്ങള്‍, കോര്‍പറേറ്റ് വരുമാനത്തില്‍ വന്‍ കുതിപ്പ്, തുടങ്ങിയവയൊന്നും പ്രകടമല്ലാത്തതും വിദേശ നിക്ഷേപകരുടെ വില്‍പ്പനയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയാണ് വിപണിയെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications