വില്പന നാല് മടങ്ങ് വര്‍ധിച്ചതായി ആമസോണ്‍ ഇന്ത്യ
ഒരുവര്‍ഷംകൊണ്ട് സജീവമായ ആമസോണ്‍ ഇന്ത്യ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 230 ശതമാനം വര്‍ധനവ്. ദീപാവലി സീസണ് ആയതിനാല്‍ വില്പന മികച്ചരീതിയിലാണ് തുടരുന്നത്. വില്പനക്കാരുടെ എണ്ണത്തില്‍ 250 ശതമാനത്തിലേറെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
ദീപാവലി സീസണ് മുന്നില്‍കണ്ട് ആഗസ്തില്‍ കമ്പനി 1,237 കോടി രൂപയാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് ചെലവഴിച്ചത്.ജപ്പാന്, ജര്‍മനി, യു.കെ തുടങ്ങിയ രാജ്യങ്ങളേക്കള് വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യയിലെ ആമസോണ്‍.

യു.എസ് കഴിഞ്ഞാല്‍ ഏറ്റവും വ്യാപാര സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ആമസോണിന്റെ ഇന്ത്യയിലെ മൊത്തം വില്പനമൂല്യം ഏകദേശം200 കോടി ഡോളറിലേറെയാണ്.2013ലാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനംതുടങ്ങിയത്. നിലവില്‍ മൂന്ന് കോടി ഉത്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യ ഓണ്‍ലൈന്‍വഴി രാജ്യത്ത് വിറ്റഴിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications