ഈ വര്‍ഷം മുതല്‍ പാന്‍ കാര്‍ഡിന് പുതിയ നിബന്ധനകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കാര്‍ഡ് ഇന്ത്യക്കാര്‍ക്കു വേണ്ടിയുളള ഒരു ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണ്, പ്രത്യേകിച്ചും നികുതി അടയ്‌ക്കേണ്ടി വരുന്ന വ്യക്തികള്‍ക്ക്. ഇത് ഉപയോഗിച്ച് രാജ്യത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന നികുതി കണക്കാക്കാന്‍ സാധിക്കും. ഈ വര്‍ഷം മുതലാണ് ഈ പുതിയ നിയമം നിലവില്‍ വന്നത്.

 
ഈ വര്‍ഷം മുതല്‍ പാന്‍ കാര്‍ഡിന് പുതിയ നിബന്ധനകള്‍

എവിടെ ഒക്കെയാണ് പാന്‍കാര്‍ഡ് ആവശ്യം വരുന്നതെന്ന് നോക്കാം.

1. ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍
ഇനി മുതല്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനായി പാന്‍ കാര്‍ഡ് നിര്‍ബദ്ധമാണ്. എന്നാല്‍ ബെയിസിക് സേവിങ്സ്സ് അക്കൗണ്ട് തുറക്കാനായി ഇത് നിര്‍ബദ്ധമില്ല.

2. വാഹന ഇടപാടുകള്‍ നടത്തുമ്പോള്‍
ഇരു ചക്ര വാഹനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍കാര്‍ഡ് ആവശ്യമാണ് എന്നുളളതിന് ഒരു മാറ്റവും ഇല്ല.

3. ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍
ഇനി മുതല്‍ സഹകരണ ബാങ്കുകളില്‍ 50,000 രൂപയ്ക്കു മുകളില്‍ സ്ഥിര നിക്ഷേപം നടത്തണം എങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബദ്ധമാണ്. ഇതു കൂടാതെ ഒരു വര്‍ഷം ബാങ്കില്‍ നടത്തിയ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ അഞ്ചു ലക്ഷം രൂപയില്‍ അധികം ആണെങ്കിലും പാന്‍ കാര്‍ഡ് നിര്‍ബദ്ധമാണ്.പോസ്റ്റ് ഓഫീസില്‍ ഇനി മുതല്‍ 50,000 രൂപയ്ക്കു മുകളില്‍ ഒറ്റ തവണയോ അല്ലെങ്കില്‍ വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലോ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ മാത്രം പാന്‍ കാര്‍ഡ് നല്‍കിയാല്‍ മതി.

English summary

Reasons Why PAN Card is Important in India

(PAN) is a code that acts as identification of Indians, especially those who pay Income Tax. The PAN was launched to estimate the total tax generated in the country so that the rate of taxation can be fixed properly.
English summary

Reasons Why PAN Card is Important in India

(PAN) is a code that acts as identification of Indians, especially those who pay Income Tax. The PAN was launched to estimate the total tax generated in the country so that the rate of taxation can be fixed properly.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X