അടുത്തിടെ സര്‍ക്കാര്‍ സമ്പത്ഘടനയെ പ്രചോദിപ്പിക്കാന്‍ വേണ്ടി KVP, ടേം ഡിപ്പോസിറ്റുകള്‍, RD ഡിപ്പോസിറ്റുകള്‍ ഉള്‍പ്പെടെയുളള ചെറിയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു. ബാങ്കുകളുടെ നിക്ഷേപ പലിശ കുറവായതുകൊണ്ടാണ് നിക്ഷേപകര്‍ ബാങ്കില്‍ നിന്നും പോസ്റ്റ് ഓഫീസ് സ്‌കീമിലേക്ക് നിക്ഷേപങ്ങള്‍ മാറ്റുന്നത്. അതുകൊണ്ടാണ് നിക്ഷേപങ്ങളുടെ പലിശ നിരക്കു കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ പറയാം.
നിക്ഷേപങ്ങള്‍ പലിശ നിരക്ക് പുതുക്കിയ നിരക്കുകള്‍
1. KVP 8.70% 8.45%
2. പോസ്റ്റ് ഓഫീസ് മന്തിലി 8.40% 8.40% സേവിങ്സ്സ് സ്‌കീം
3. PPF 8.70% 8.70%
4. 1yr,2yr,3rd yr ടേം ഡിപ്പോസിറ്റുകള്‍ 8.40% 8.15%